0%

Chapter Title : എന്റെ മഞ്ജു ഏട്ടത്തി [Noah]

Author : Kambikathakal Read All Parts 1.8K

കൊണ്ടും എന്റെ കുട്ടനും അവളുടെ കാമം മൂത്ത അലർച്ചയും മാത്രമേ ഉണ്ടായിരുന്നുള്ളു.

ഇത് കണ്ട ചേച്ചി എന്നെ ഒത്തിരി വഴക്കു പറഞ്ഞു. എന്നോട് അത് ഡിലീറ്റ് ചെയ്യാനും ഒരു പെൺകുട്ടിയുടെ ജീവിതം തകർക്കാൻ ഇത് ഉപയോഗിക്കരുത് എന്നും പറഞ്ഞു വിലക്കി .

എന്നിട്ട് ചേട്ടത്തി അവളുടെ മുൻപത്തെ ബന്ധത്തെ കുറിച്ചു പറഞ്ഞു.
കോളേജിൽ പഠിക്കുമ്പോൾ ഉണ്ടായ പ്രണയവും തുടന്ന് അവൻ ചേച്ചിയെ ലൈംഗികമായി ഉപയോഗിച്ചതും വീഡിയോ എടുത്ത് ഭീഷണി പെടുത്താൻ ശ്രെമിച്ചതും എല്ലാം.

ഇതെല്ലം ഒരു ഞെട്ടലോടെ ആണ് ഞാൻ കേട്ടിരുന്നത് . ഞാൻ ചോദിച്ചു ചേട്ടന് ഇതൊക്കെ അറിയാമോ? ഭയത്തോടെ അവൾ പറഞ്ഞു ഇല്ല.
നിന്നോട് അത്രയും വിശ്വാസമുള്ളത് കൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.
എന്നിട്ടു ഒറ്റ കരച്ചിലായിരുന്നു.
എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിസ്സഹായനായി നിന്നു. ഒരു ആശ്വാസത്തിനായി ഞാൻ അവളെ ആലിംഗനം ചെയ്തു .
അവർ എന്നെ കെട്ടിപിടിച്ചു തേങ്ങി കരഞ്ഞു.

പെട്ടെന്നാണ് കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്.

പെട്ടെന്ന് പരസ്പരം അകന്നു മാറി കണ്ണ് തുടച്ച ചേട്ടത്തി ഓടി ചെന്ന് വാതിൽ തുറന്നു .
നോക്കിയപ്പോൾ ഏട്ടൻ ലീവിന് പറയാതെ സർപ്രൈസ് ആയി വന്നിരിക്കുന്നു.

ചേട്ടൻ ചേട്ടത്തിയെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു .
അത് കണ്ടപ്പോൾ ആദ്യമായി എനിക്കെന്തോ ദേഷ്യം തോന്നി. ഏട്ടനോട് വിശേഷം പറഞ്ഞു ഞാൻ അവിടെന്നു ഇറങ്ങി. മനസിൽ എന്തോ ഒരു വിങ്ങൽ പോലെ. കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടന്റെ വിളി വന്നു. മിലിറ്ററി മദ്യം കൊണ്ടുവന്നിട്ടു ഉണ്ട് . ചെല്ലാൻ പറഞ്ഞു.
ഞാൻ നുണ പറഞ്ഞു അന്ന് പോയില്ല.

💬 Comments

View all comments