Chapter Title : എന്റെ മഞ്ജു ഏട്ടത്തി [Noah]
ഒരു രണ്ടു ദിവസത്തേയ്ക്ക് ഞാൻ ആ ഭാഗത്തേയ്ക്കെ ചെന്നില്ല, ഏടത്തിയുടെ കാൾ ഒന്നും എടുത്തില്ല. ഏട്ടൻ ഇടക്ക് വീട്ടിലേക്ക് വരും.
ഒരാഴചയായിട്ടും ഞാൻ ഏട്ടത്തിയോട് മിണ്ടാതെ നടക്കുവായിരുന്നു.
അങ്ങനെ ഒരു ദിവസം ഉച്ചക്ക് ഞാൻ വീട്ടിലേക്ക് വന്നു കയറിയപ്പോൾ വീട്ടിൽ ആരും ഇല്ല.
താക്കോൽ അന്വേഷിച്ചിട്ട് കാണുന്നതും ഇല്ല.
ഞാൻ അപ്പുറത്തെ വീട്ടിലെ സുനിത ചേച്ചിയോട് ചോദിച്ചപ്പോൾ പറഞ്ഞു താക്കോൽ മഞ്ജുവിന്റെ കയ്യിൽ ആണെന്നും അവരെല്ലാവരും ഒരു മരിപ്പിനു പോയിരിക്കുകയാണ് എന്നും പറഞ്ഞു.
മനസില്ലാമനസോടെ ഞാൻ ചേട്ടന്റെ വീട്ടിലെയ്ക്ക് പോയി താക്കോൽ വാങ്ങാൻ .
വാതിൽ തുറന്നത് ഏട്ടത്തി ആയിരുന്നു.
ഞാൻ താക്കോൽ ചോദിച്ചപ്പോൾ എന്നോട് ദേഷ്യത്തോടെ “ആരാ ? മനസിലായില്ല?“
എന്ന് പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ നിന്ന്.
ദേഷ്യം കൊണ്ട് അവർ എന്നെ ദഹിപ്പിച്ചു.
എന്നോട് ചോദിച്ചു - നിനക്കെന്താ വിളിച്ചാൽ ഫോൺ എടുത്താൽ ? മെസ്സേജിന് റിപ്ലൈ ഇല്ല.
എന്നെ ഒഴിവാക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു?
നിന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ അവരുടെ കൂടെ പോവാതെ ഇവിടെ നിന്നത് അറിയാമോ?
ഞാൻ ചേട്ടത്തിയോട് ചോദിച്ചു - എന്നെ കാണാൻ വേണ്ടി എന്തിനാ കാത്തിരുന്നത്? ഞാൻ ആരാ?
ഇപ്പൊ എന്നെ വേണ്ടലോ?
ചേട്ടത്തി എന്നെ കണ്ണിൽ തന്നെ നോക്കികൊണ്ട് പറഞ്ഞു കുട്ടനെന്റെ ജീവനാണ്.
എന്നും പറഞ്ഞിട്ട് എന്റെ ചുണ്ടിൽ ഒരൊറ്റ ഉമ്മ തന്നു.
ആ സെക്കൻഡിൽ എന്റെ ശരീരത്തിൽ കൂടെ ആയിരം വാട്ട്സ് കറന്റ് പോയ പോലെ ആയി.
ഞാൻ ചേട്ടത്തിയെ ഒന്ന് നോക്കി.
ഒരു മഞ്ഞ ലെഗ്ഗിൻസും പിങ്ക്
💬 Comments
View all comments