Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]
എൻ്റെ മൺവീണയിൽ 23
Ente Manveenayil 23 | Author : Dasan | Previous Part
അപ്പോഴേക്കും അച്ഛനും അമ്മയും ചിറ്റയും കുഞ്ഞച്ഛനും അമ്മുമ്മയും പിള്ളേരും എത്തി. അമ്മ സീതയോട്
അമ്മ: മോളെ നാളെ കാലത്ത് കാപ്പികുടിയും കഴിഞ്ഞ് പോന്നേക്കണം.
സീത സമ്മതിച്ചു. എല്ലാവരും വണ്ടികളിൽ കയറി, വണ്ടി നീങ്ങി. പിള്ളേരും മൂന്നും സീതയുടെ കൂടെയാണ് കയറിയത്. അവർ, സീതയോട് ചേച്ചി അങ്കിളിനെ എന്താണ് ചെയ്തത് എന്ന് ചോദിച്ചു. അങ്കിളിനെ അവരെല്ലാവരും കൂടി എടുത്തു കൊണ്ടു പോകുന്നത് കണ്ടല്ലോ. ഭയങ്കര അടി ആണ് കേട്ടോ അവിടെ നടന്നത്. ചേച്ചി ഇത് എവിടുന്നു പഠിച്ചു, ഞങ്ങൾക്കും ഒന്ന് കാണിച്ചു തരണം കേട്ടോ. ഇതെല്ലാം കേട്ട് സീത ചിരിക്കുന്നുണ്ട്. അപ്പോഴൊക്കെ ഞങ്ങൾ ചിറ്റയുടെ വീട്ടിലെത്തിയിരുന്നു. ഞങ്ങൾ വന്നുകൊണ്ട് കുഞ്ഞച്ഛൻ അന്ന് ലീവെടുത്തു. ഞങ്ങൾ വന്നിട്ടാണ് രാത്രിയിലേക്കുള്ള ഭക്ഷണം റെഡി ആക്കിയത്. സീത എൻറെ കയ്യിൽ നിന്നും വണ്ടിയുടെ താക്കോൽ വാങ്ങി, അതിൽ നിന്നും ഞങ്ങളുടെ ഡ്രസ്സ് ബാഗ് എടുത്തു. ഡ്രസ്സ് മാറി സീതയും ചിറ്റയും കൂടി അടുക്കളയിൽ കയറി പണി തുടങ്ങി. അമ്മൂമ്മയും ഞാനും കുഞ്ഞച്ഛനും കൂടി ഹാളിൽ ഇരുന്ന് വർത്തമാനം പറഞ്ഞു.
അമ്മൂമ്മ: അന്നേ ഞാൻ പറഞ്ഞില്ലേ, നിനക്ക് ഈ പെൺകുട്ടിയെ ചേരുവെന്ന്.
കുഞ്ഞച്ഛൻ: ഇനി അധികം വെച്ച് താമസിപ്പിക്കണ്ട. നിൻറെ അച്ഛനോടും അമ്മയോടും ആലോചിച്ചിട്ട് ഒരു ദിവസം ഞങ്ങൾ അങ്ങോട്ട് വരാം.
ഞാൻ: നിങ്ങൾ ആലോചിച്ചിട്ട് ഒരു ദിവസം അങ്ങോട്ട് വാ.
ഇതുകൊണ്ട് ചിറ്റ വന്നു,
ചിറ്റ: ഭക്ഷണം റെഡിയായിട്ടുണ്ട്. എടാ, നിങ്ങൾക്ക് നാളെ ഉച്ച
💬 Comments
View all comments