← Back to എൻ്റെ മൺവീണയിൽ 23 [Dasan]

Comments

എൻ്റെ മൺവീണയിൽ 23 [Dasan] · approved reader discussion

Athul • 2021-08-30 01:30

ഇഷ്ട്ട പെട്ട ഒരു കഥ അധഃപതിച്ചു എന്ന് വിചാരിച്ചതാ.. ഇന്നാണ് ഈ 2 part-um കണ്ടത്... പേര് മാറ്റിയത് അറിഞ്ഞില്ല.. 2പർട്ടും ഇപ്പോഴാ വായിച്ച് തീർത്തത്... പേര് മാട്ടിയപോ തന്നെ കഥ അടിപൊളി ആയി... പഴയ ഒരു ഓളം ഒക്കെ വന്നു..
Waiting for next part broo❤️❤️

Soulrider codm • 2021-08-28 17:18

മച്ചാനെ തുടർക്കഥ സൂപ്പർ ആയിരുന്നു, പിന്നെ കിളിയെ മാണിക്യത്തിന്റെ വില ശെരിക്കും മനസിലാക്കി കൊടുക്കണം

Munu • 2021-08-27 21:15

Next part eppo varum bro

Anu • 2021-08-26 18:01

ദാസാ അടിപൊളി കിളിക്കൂടിൻ്റെ 21-ാം പാർട്ട് നോക്കിയിരിക്കുവായിരുന്നു.....

പിന്നെയല്ലെ മനസ്സിലായത്....

എന്തായാലും പേര് മാറ്റിയത് നന്നായി.....

❤❤സോൾമേറ്റ് ❤❤ • 2021-08-24 23:32

ഞാൻ എപ്പോ കേറിയലും നോക്കും കിളിക്കൂടിന്റെ പാർട്ട്‌ 21 വന്നോന്നു , ഇന്ന് വെറുതെ സൈറ്റിൽ നോക്കിയപ്പോ ദാസന്റെ കഥ അതും പാർട്ട്‌ 23, ഡൌട്ട് തോന്നി കേറി നോക്കിയപ്പോ അല്ലെ മനസിലായത് ഇത് നമ്മുടെ കഥയാണെന്നു....

എന്തായാലും കഥ സൂപ്പറായിട്ട് പോകുന്നുണ്ട്, കിളിയെ മാറ്റിയത് എന്തായാലും നന്നായി, over possesive ആയ character ആയിരുന്നു കിളിയുടെ, എത്രയാന്ന് വെച്ച ക്ഷമിക്ക, അതോണ്ട് മാറ്റം ഏറെ ഇഷ്ടപ്പെട്ടു.....

സീത പൊളിയല്ലേ, എന്തുകൊണ്ടും ആണ് മാറ്റം അനിവാര്യമായിരുന്നു......

എന്ത് നോക്കിയാലും നമ്മുടെ നായകനു നഷ്ടമൊന്ന്നുമില്ല,നല്ല കളിയും കിട്ടി?? പുതിയ പെണ്ണിനേയും കിട്ടി......

❤❤സോൾമേറ്റ് ❤❤ • 2021-08-24 23:33

So continue ur story......

rashid • 2021-08-24 14:23

കൊള്ളാം,super ആകുന്നുണ്ട്, ഇനി അധികം വലിച്ച് നീട്ടാതെ അവരെ പെട്ടെന്ന് set ആക്കൂ. അമിതമായാൽ അമൃതും വിഷം എന്നല്ലേ, over ആയാൽ bore ആവും

Muvattupuzhakkaaran • 2021-08-24 12:42

ഇനിയൊരു ദുരന്തം ഉണ്ടാവില്ല എന്ന് ഉറച്ച് വിശ്വസിച്ചോട്ടെ daasan bro. നല്ല trackil aan ഇപ്പോൾ പോവുന്നത് ഇതുപോലെ തന്നെ ponam ഇനിയും

MaX • 2021-08-24 10:35

NIce part bro ?

Aaron • 2021-08-24 09:30

നന്നായിട്ടുണ്ട് ബ്രോ

പേജ് കുറച്ച് കൂട്ടി എഴുതാൻ ശ്രമിക്കൂ

Haari • 2021-08-24 09:17

Nannayittundu bro

Bluemoon • 2021-08-24 09:16

Adi poli❤❤❤❤

Dasan • 2021-08-24 09:07

ഓണം ആയതു കൊണ്ടാണ്, കുറച്ചു തിരക്കുമുണ്ടായിരുന്നു. ക്ഷമിക്കുക ..... അടുത്ത പാർട്ട് പേജ് കൂട്ടി ഇടാം.

Scrambler • 2021-08-26 23:15

Next part evide dasan bro naale enkilum varuo katta waiting aan

Joker • 2021-08-24 09:05

Ippo oru nalla moodil ethi

Beast • 2021-08-24 08:38

സൂപ്പർ ആയിട്ടുണ്ട്... പേജുകൾ വളരെ കുറഞ്ഞു വരുന്നു...!!!

Shikkari shambhu • 2021-08-24 07:15

Machane super

Shikkari shambhu • 2021-08-24 06:57

Be the first vayichittu varam