0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 270

സൂര്യയുടെ ഡ്രസ്സ് ബാഗ്, സീതയുടെ മുറിയിൽ കൊണ്ടുപോയി വെച്ചു. ദിവസങ്ങൾ ഇങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഞാൻ ഓഫീസിൽ നിന്നിറങ്ങി, വീടെത്തിയപ്പോൾ സീതയും സൂര്യയും റെഡിയായി നിന്നിരുന്നു. അങ്ങോട്ടുള്ള വിരുന്നിൻ്റെ ഭാഗമായി പോവുകയാണ്. അച്ഛൻ സീതയുടെ അച്ഛനോട് വിളിച്ചു പറഞ്ഞിരുന്നു, അതുകൊണ്ട് സീതയേയും കൂട്ടി ഞങ്ങൾ പുറപ്പെട്ടു. വീട്ടിലെത്തിയപ്പോൾ പന്തല് ഇട്ടിട്ടുണ്ട്, ഏറ്റവുമടുത്ത ഒന്നുരണ്ട് ബന്ധുക്കളും വന്നിട്ടുണ്ട്. എൻറെ കൂടെ വേറൊരു പെണ്ണിനെ കണ്ടപ്പോൾ എല്ലാവരും നോക്കുന്നുണ്ട്. സീതയെ കണ്ടപ്പോൾ അമ്മ അടുത്തേക്ക് വന്നു, മറ്റുള്ളവർക്ക് സീതയെ പരിചയപ്പെടുത്തി.
അമ്മ: ഇതാണ് പെണ്ണ്.
ബന്ധുക്കളിൽ ഏതോ ഒരു പെണ്ണ് പറയുന്നുണ്ട് "നല്ല കതിര് പോലത്തെ പെണ്ണ്, അജയന് ഭാഗ്യമുണ്ട് നല്ല സുന്ദരിയാണ്" ഇതുകേട്ടപ്പോൾ സീത എൻറെ കയ്യിൽ വന്ന ഒരു നുള്ള് തന്നു, എന്നിട്ട് കേട്ടോ എന്ന് കണ്ണുകൊണ്ട് കാണിച്ചു. ഞങ്ങൾ അകത്തേക്ക് പോയി, എൻറെ മുറി ആരോ കൈയടക്കി. സീത എൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി സൂര്യയുടെ മുറിയിൽ കൊണ്ടുപോയി വെച്ചു. അഞ്ചോ ആറോ ചെറിയ കുട്ടികളുമുണ്ട് ഇവിടെ വന്നിട്ടുള്ള ബന്ധുക്കളുടെ ആണ്. ഞാൻ കുളിച്ചു വന്നു, അച്ഛൻ വന്നപ്പോൾ എല്ലാവരും കൂടിയിരുന്ന് ഭക്ഷണം കഴിച്ചു. ഞാൻ സീതയോട് പറഞ്ഞു.
ഞാൻ: ഞാൻ, എൻറെ ഫ്രണ്ടിൻറെ വീട്ടിൽ പോവുകയാണ്. രാവിലെ വരാം.
സീത മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. രണ്ടു ദിവസം അങ്ങനെ കഴിച്ചുകൂട്ടി, വിരുന്ന് കഴിഞ്ഞ് അവരോടൊപ്പം ഞാനും സീതയും തിരുവനന്തപുരത്തേക്ക് പോയി. ഞങ്ങളുടെ ഒപ്പം കോട്ടയം വഴിയുള്ള ഒന്ന് രണ്ടു ബന്ധുക്കൾ കയറിയതുകൊണ്ട് ആ വഴിയാണ് ഞങ്ങൾ പോയത്. കോട്ടയത്ത് അവരെ ഇറക്കിയശേഷം പിന്നെ ഞങ്ങൾ രണ്ടുപേരും മാത്രം ആയി.
സീത: വീട് എത്തട്ടെ കാണിച്ചുതരുന്നുണ്ട് ഞാൻ, ഈ രണ്ടു ദിവസവും എന്നെ തീരെ അവോയ്ഡ് ചെയ്തു.
ഞാൻ: അതിന് അമ്മായിയമ്മ സദാസമയവും കൂടെ ഉണ്ടായിരുന്നല്ലോ? എന്നെയും തീരെ ഗൗനിക്കുന്നുണ്ടായിരുന്നില്ലല്ലൊ. ഇവിടെയും എന്നെ ആരും ഗൗനിക്കുന്നില്ല, എൻറെ വീട്ടിലും സ്ഥിതി ഇതുതന്നെ. എന്നിട്ട് ഞാൻ ആരോടെങ്കിലും പരാതി പറഞ്ഞൊ, ഇല്ലല്ലോ.
സീത: ഇതൊക്കെ ഉള്ളിൽ വച്ചു കൊണ്ടാണ് അല്ലേ നടപ്പ്.
ഞാൻ: എൻറെ

💬 Comments

View all comments