0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 277

ഞാൻ: പ്രത്യേകിച്ച് ഒന്നുമില്ല. ഇന്നലെ വൈകിട്ട് സുധി വന്നിരുന്നു, സുധിയുമായി കുറച്ചുനേരം പുറത്ത് പോയി, താമസിച്ചാണ് വന്നത്.
അച്ഛൻ: ഇവിടെ ഒരാൾ രണ്ടു ദിവസമായി ഭക്ഷണം ഒന്നും കഴിച്ചിട്ടില്ല, ഞങ്ങൾ എല്ലാവരും ഒരുപാട് നിർബന്ധിച്ചു. മോൻ വന്നിട്ടേ കഴിക്കൂ എന്ന് നിർബന്ധം പിടിച്ചിരിക്കുകയാണ്. ഇന്നലെ വൈകിട്ട് മോൾ റൂമിൽ വന്നിരുന്നു. വൈകിട്ട് ഇങ്ങോട്ട് വാ, ഇവിടെ എല്ലാവർക്കും ഒന്ന് പരിചയപ്പെടണമെന്ന്.
ഞാൻ: ശരി അച്ഛാ.
വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങാൻ താമസിച്ചു. പോകുന്നവഴി തട്ടുകടയിൽ നിന്നും ചമ്മന്തിയും ദോശയും കഴിച്ചിട്ടാണ് റൂമിലേക്ക് പോയത്, അവിടെച്ചെന്ന് കുളിയും തേവാരവും എല്ലാം കഴിഞ്ഞു സീതയുടെ വീട്ടിലേക്ക് നടന്നു. ചിറ്റപ്പനും അമ്മാവനും (അച്ഛൻ്റെ പെങ്ങളുടെ ഭർത്താവ്) പോയിട്ടുണ്ടായിരുന്നു. ചിറ്റയും അമ്മായിയും പിള്ളേരും ആണ് അവിടെ ഉണ്ടായിരുന്നത്. എന്നെ കണ്ടപ്പോഴേക്കും അമ്മായിയുടെ മുഖം മാറി, ചിറ്റ നല്ലരീതിയിൽ എന്നോട് പെരുമാറി. ചിറ്റയ്ക്ക് രണ്ടു പിള്ളേരാണ് മൂത്തയാൾ വിഷ്ണു രണ്ടാമത്തെ ആൾ വിനോദ് . അമ്മായിക്ക് 3 പിള്ളേരാണ് മൂത്തയാൾ ശ്രീകുമാർ രണ്ടാമത്തെ ആൾ പെണ്ണാണ് ശ്രീലക്ഷ്മി  മൂന്നാമത്തെ ആൾ ശ്രീകാന്ത്  ശ്രീകുമാർ ഒഴിച്ച് ബാക്കി നാലുപേരും അവിടെയുണ്ട്. അവരെല്ലാം എന്തോ കളിയിലാണ്. ശ്രീകുമാർ അവൻറെ അച്ഛൻറെ ഒപ്പം തിരിച്ചുപോയി. ഞാൻ അവിടെ ചെന്നപ്പോഴേക്കും അമ്മ ചായ എടുക്കാൻ പോയി, അച്ഛൻ അപ്പോഴേക്കും പുറത്ത് നിന്നും വന്നു.
അച്ഛൻ: മോൻ എപ്പോൾ വന്നു?
ഞാൻ: ഇപ്പോൾ എത്തിയുള്ളൂ.
അമ്മ ചായയുമായി വന്നു. ആ അമ്മായി എന്ന് പറയുന്ന സാധനം സീതയുടെ മുറിയിലേക്ക് പോയി. ഞാൻ ചായ മേടിച്ചു കുടിച്ചു, സീതയെ നോക്കിയിട്ട് അവിടെയും കണ്ടില്ല. ആ അമ്മായി ഉള്ളതുകൊണ്ട് അന്വേഷിക്കാൻ നിന്നില്ല. കുറച്ചുനേരം ഇരുന്നു വർത്തമാനം പറഞ്ഞിട്ട്, ഞാൻ പോകാൻ എഴുന്നേറ്റു.
അച്ഛൻ: പോകല്ലേ മോനെ, ഭക്ഷണം കഴിച്ചിട്ട് പോകാം.
ഞാൻ: ഞാൻ കഴിച്ചതാണ് അച്ഛാ.
അച്ഛൻ: എവിടെ മോള്? മോൻ വന്നത് കണ്ടില്ലേ. ഏതായാലും കുറച്ച് ചോറ് തന്നിട്ട് പോകാം.
ഞാൻ: എൻറെ വയർ നല്ല ഫുൾ ആണ്.
അച്ഛൻ: എന്നാലും ഞങ്ങൾക്ക് ഒപ്പം ഒരു പിടി ചോർ തിന്നിട്ട് പോകു.
ഇവരൊക്കെ ആകെ

💬 Comments

View all comments