0%

Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]

Author : Kambikathakal Read All Parts 261

ഞാൻ: എന്താണ് പോകണ്ടേ?
അതിനെ മറുപടിയൊന്നും തന്നില്ല.
ഞാൻ: ഒരുമിച്ച് ഇറങ്ങാം എന്ന് പറഞ്ഞിരുന്നു, എൻറെ കൂടെ വരുന്നില്ലേ? എനിക്ക് കോളേജിൽ കൊണ്ടുവന്ന ആക്കിയിട്ട് വേണം തിരിച്ചുവരാൻ.
സീത: എന്നെ അന്യയായി കാണുന്ന ഒരാളുടെ കൂടെ ഞാൻ എങ്ങോട്ടും വരുന്നില്ല.
ഞാൻ: ആരു പറഞ്ഞു. അന്യയാണെന്ന്, അതൊക്കെ പോകുമ്പോൾ പറയാം വാ......
സീത: ഇല്ലന്നേ. ഞാൻ വരുന്നില്ല. ഇപ്പോഴും ഒരു അകലം സൂക്ഷിക്കുന്ന ആളുടെ കൂടെ എങ്ങോട്ടുമില്ല. പൊയ്ക്കോ, ഞാൻ നടന്നു പൊയ്ക്കോളാം.
ചേച്ചി ഇതൊക്കെ കേട്ടിട്ട് ചിരിച്ചുകൊണ്ട് നിൽപ്പുണ്ട്. ആ ചിരി കണ്ടപ്പോൾ സീതക്ക് കലികയറി.
സീത: അമ്മ എന്തിനാണ് ചിരിക്കുന്നത്. ഞാൻ പോകില്ല എന്ന് പറഞ്ഞാൽ പോകില്ല.
കഴിച്ചു കഴിഞ്ഞ് അവൾ കൈകഴുകി കോളേജിൽ പോകാൻ റെഡിയായി ഇറങ്ങി.
ഞാൻ: എന്നോട് പിണങ്ങി ഇറങ്ങുകയാണൊ, എന്നാൽ ഞാൻ ഇനി ഇങ്ങോട്ട് വരില്ല. ഒരാൾക്ക് മാത്രമല്ല വാശി, ഞാനും വാശിക്ക് ഒട്ടും പുറകിലല്ല.
സീത തിരിഞ്ഞു നോക്കാതെ നടന്നു പോയി. ഞാൻ ചേച്ചിയോട് യാത്ര പറഞ്ഞ് ഇറങ്ങി, ഭക്ഷണം കൊണ്ടു പോകുന്ന കാര്യം പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു. വണ്ടിയുടെ താക്കോൽ തിരിച്ച് മുറിയിൽ കൊണ്ടുവന്നു വെച്ചു. പുറത്തു കിടന്നിരുന്ന ഡ്രസ്സ് എടുത്ത് അകത്തിട്ടു, വാതിൽ പൂട്ടി താക്കോൽ ചേച്ചിയെ ഏൽപ്പിച്ചു. ഞാൻ നടന്നു ബസ്റ്റോപ്പിൻ്റെ അടുത്തുകൂടെ പോകുമ്പോൾ, സീത അവിടെ ബസ്സ് കാത്തു നിൽപ്പുണ്ട്. എന്നെ കണ്ടിട്ട് മുഖവും വീർപ്പിച്ചു നിൽക്കുകയാണ് ചെയ്തത്. ഞാൻ നോക്കിയെങ്കിലും, എന്നെ തീരെ ഗൗനിച്ചില്ല. ഓഫീസിൽ ചെല്ലുമ്പോൾ ആരും എത്തിയിട്ടില്ല, കുറച്ചു കഴിഞ്ഞപ്പോഴേക്കും എല്ലാവരും എത്തി. പഴയതുപോലെ തിരക്കായിരുന്നു. ഇടയ്ക്ക് രവിച്ചേട്ടൻ അടുത്ത് വന്ന്, മകളുടെ ബർത്ത് ഡേ ആണ് ഇന്ന്, വൈകിട്ടാണ് ആഘോഷം ഇവിടെ അജയനെ മാത്രമേ വിളിക്കുന്നു ഉള്ളൂ. ഇന്ന് നമുക്ക് വീട്ടിൽ കൂടാം എന്നു പറഞ്ഞു. ഉച്ചക്ക് പുറത്തു ചായക്കടയിൽ പോയി ഒരു ചായയും പഴംപൊരിയും കഴിച്ചു. അടുത്തുള്ള ചെറിയ ജ്വല്ലറിയിൽ കയറി ഒരു സെറ്റ് ചെറിയ കമ്മൽ വാങ്ങി. ചേട്ടനെ വിളിച്ചു ഇന്ന് വരില്ല സഹപ്രവർത്തകൻ്റെ വീട്ടിൽ ഒരു പരിപാടി ഉണ്ടെന്നും പറഞ്ഞു. സീതയുമായി

💬 Comments

View all comments