0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 582

ഇങ്ങോട്ട് തരിക.
ഞാൻ: ഞാനായിട്ട് ഇത് ഊരില്ല, എൻറെ കയ്യിൽ അണിയിച്ചവർ ആരാണോ അവർക്ക് ഇത് അഴിച്ചെടുക്കാം, ഇതാ.
ഞാൻ കൈകൾ നീട്ടി നിന്നു, അച്ഛൻ എൻറെ കയ്യിൽ കയറി പിടിച്ചു.
ഞാൻ: അച്ഛൻ അല്ല എൻറെ കയ്യിൽ ഇത് അണിയിച്ചത്.
അച്ഛൻ: സീതേ, അത് ഊരി വാങ്ങു.... സമയം കളയണ്ട.
സീത കരഞ്ഞുകൊണ്ട് അകത്തേക്കോടി. അച്ഛൻ എൻറെ അടുത്ത് സ്വകാര്യമായി പറഞ്ഞു.
അച്ഛൻ: ഇത് എൻറെ ഒരു അഭ്യാസമല്ലെ, മോനെ ഇത് കേട്ട് ഒന്നും വിഷമിക്കേണ്ട. എൻറെ മോൾക്ക് മോനോട് ഇഷ്ടമുണ്ടെന്നുള്ളതിന് തെളിവല്ലേ ആ ഓടിപ്പോയത്. മോൻ സാധനങ്ങൾ കൊണ്ടുപോയി അപ്പുറത്തെ വീട്ടിൽ വെക്ക്, എന്നിട്ട് മോൻ പോകാൻ പോകുന്ന പോലെ ഒരു അഭിനയം അങ്ങ് കാച്ച് ഇനി ഞാൻ പറഞ്ഞുതരണ്ടല്ലോ? ഒന്നുകൂടി ഇങ്ങോട്ട് വന്ന് എന്തെങ്കിലും തപ്പ്, വേഗമാകട്ടെ.
ഞാൻ ഇവിടെ നിന്ന് എടുത്ത എല്ലാ സാധനങ്ങളും അപ്പുറത്തെ വീട്ടിൽ കൊണ്ടുപോയി വെച്ചു. എന്നിട്ട് എന്തോ തപ്പാൻ എന്ന പേരിൽ തിരിച്ച് ഞാൻ ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് ചെന്നു. സുധിയെ ഫോൺ ചെയ്യുന്നതുപോലെ അഭിനയിച്ചു.
ഞാൻ: ഹലോ
ഞാൻ: സുധി, എന്നെ ഇവിടെ നിന്നും ഇറക്കി വിട്ടു. നിൻറെ മുറിയുടെ താക്കോൽ എവിടെയാണ് ഇരിക്കുന്നത്, അവിടെയുണ്ടോ. ശരി ഞാൻ എടുത്തോളാം, നീ എപ്പോൾ വരും. വരുമ്പോൾ വണ്ടി നമ്മൾ താമസിച്ചിരുന്ന സ്ഥലത്താണ് ഇരിക്കുന്നത് അവിടെ വന്ന് എടുത്തിട്ട് വേണം പോരാൻ ഞാൻ കാറുമായി അങ്ങോട്ട് വരികയാണ്. അതെ എൻറെ കുറച്ച് സാധനങ്ങൾ വണ്ടിയിൽ ഉണ്ട്. എന്തിനാണെന്നോ ഇറക്കിവിട്ടത്. അതൊക്കെ അവിടെ വന്നിട്ട് പറയാം. ശരിയാണ് ഞാൻ ഒരു പാഴ്ജന്മം ആയിപ്പോയി. ഞാൻ അന്നു പോയിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരില്ലായിരുന്നു, ഒരുത്തി പോയതിൻ്റെ പാപഭാരവും ഏറി പോകുന്നതിനിടയിലാണ് അടുത്തത്. ശരി എല്ലാം നേരിട്ട് വരുമ്പോൾ പറയാം. ഞാൻ ഒരു സാധനം നോക്കി കൊണ്ടിരിക്കുകയാണ്, അത് കിട്ടിയാൽ ഉടനെ ഞാൻ റൂമിലേക്ക് ചെന്നോളാം, ശരി.
ഞാൻ മുറിയുടെ പുറത്തിറങ്ങി.
ഞാൻ: അച്ഛാ, ഇനി എനിക്ക് അച്ഛൻ എന്ന് വിളിക്കാൻ അവകാശം ഉണ്ടോ എന്ന് അറിയില്ല, അമ്മയെയും. രണ്ടുപേരോടും

💬 Comments

View all comments