0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 584

കരുതി. എന്തൊരു അഭിനയമടാ സുധി അണ്ണനെ വിളിക്കുന്നു, താക്കോൽ അന്വേഷിക്കുന്നു. ഇവിടെ നിന്നും എടുത്തു കൊണ്ടുപോയ സാധനങ്ങൾ മാത്രമല്ല ചേട്ടൻറെതായ എല്ലാ സാധനങ്ങളും ഇപ്പോൾ തന്നെ ഇവിടെ എത്തിക്കണം. ഞാനും വരാം കൂടെ. പുറത്തു നിൽക്കുന്ന അച്ഛൻ കഥാപാത്രത്തിനെ ഞാൻ ഒന്ന് കാണട്ടെ. എന്നിട്ട് നമുക്ക് പോയി സാധനങ്ങൾ ഒക്കെ ഇങ്ങോട്ട് എടുത്ത് കൊണ്ട് വരാം. ഇനി ആരു പറഞ്ഞാലും ചേട്ടനെ ഇവിടെനിന്നും പോകരുത്, ഞാൻ പറഞ്ഞാൽ പോലും. എല്ലാം ഇവിടെ വച്ചിട്ട് നമുക്കൊന്നു പുറത്തേക്ക് പോകാം.
സീത വാതിൽ തുറന്നു മുറിക്കു പുറത്തിറങ്ങി, അപ്പോഴേക്കും അച്ഛൻ സ്ഥലംവിട്ടിരുന്നു അമ്മയാണെങ്കിൽ അടുക്കളയിൽ പണിയിലും.
സീത: അമ്മയും കൂടി അറിഞ്ഞിരുന്നു കൊണ്ടാണോ ഈ നാടകം. വൈകിട്ട് അച്ഛൻ വരട്ടെ, ഒരു അവാർഡ് കൊടുക്കുന്നുണ്ട്. വാ ചേട്ടാ സാധനങ്ങളൊക്കെ എടുത്ത് ഇങ്ങോട്ട് കൊണ്ടുവരാം. അല്ലെങ്കിൽ വേണ്ട ഞാൻ തന്നെ എടുത്തു കൊണ്ടു വരാം, ചേട്ടൻ ഇവിടെയിരുന്നൊ.
സീത പുറത്തേക്കിറങ്ങി, ഒപ്പം ഞാനും. ഞങ്ങൾ രണ്ടുപേരും അപ്പുറത്തെ വീട്ടിലേക്ക് നടന്നു. സാധനങ്ങൾ എടുക്കാൻ അകത്തു കയറിയപ്പോൾ
സീത: എനിക്ക് അന്ന് നല്ല വിഷമം ആയിരുന്നു, ചേട്ടനിൽ നിന്നും അങ്ങനെയൊരു പ്രവർത്തി തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ അന്ന് രാത്രി ഒരുപാട് കരഞ്ഞു, ഒന്ന് ഞാൻ ചേട്ടനെ ചവിട്ടിയത് പിന്നെ ചേട്ടനിൽ നിന്നുള്ള ബലപ്രയോഗം. രണ്ടും എന്നെ ഒരുപാട് വേദനിപ്പിച്ചു. രണ്ടുദിവസം, ശരിക്കുപറഞ്ഞാൽ എനിക്ക് ദേഷ്യം തന്നെയായിരുന്നു. പിന്നീട് ചേട്ടൻ എന്നോട് വന്ന് സംസാരിക്കും എന്നാണ് ഞാൻ കരുതിയത്. വേഗമാകട്ടെ ഇതൊക്കെ അപ്പുറത്ത് വെച്ചിട്ട്, നമുക്കൊന്നു പുറത്തുപോകാം. എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്.
സീത ഒരു സാധനം പോലും ഒഴിവാക്കാതെ എല്ലാം എടുത്ത് വീട്ടിലെ കൊണ്ടുപോയി വെച്ചു. സീത പെട്ടെന്ന് റെഡിയായി, ചുരിദാർ ആണ് വേഷം. ബ്ലൂ ഗ്രേ കളർ ചുരിദാർ ടോപ്പും വൈറ്റ് ബോട്ടവും ഷാളും. കഴുത്തിൽ നേരിയൊരു സ്വർണ്ണ മാല.
സീത: അമ്മേ, ഞങ്ങൾ ഒന്ന് പുറത്തു പോവുകയാണ്. വൈകിട്ടേ വരു,
അച്ഛനോട് പറഞ്ഞോളു. ചേട്ടാ, നമുക്ക് പോകാം.
അമ്മ: ഭക്ഷണം കഴിച്ചിട്ട് പോയിക്കൂടെ, മോൻ ഒന്നും കഴിച്ചിട്ടില്ല.
സീത: പോകുന്നവഴി കഴിച്ചോളാം.
അമ്മ:

💬 Comments

View all comments