0%

Chapter Title : എൻ്റെ മൺവീണയിൽ 25 [Dasan] [Climax]

Author : Kambikathakal Read All Parts 602

ഇന്ന് ആലപ്പുഴയിൽ അനിയൻറെ യും പെങ്ങളുടെയും വീട്ടിൽ ഒന്ന് പോകണമായിരുന്നു, മോന് യാത്രാക്ഷീണം ഉണ്ടെങ്കിൽ പോകണ്ട.
ഞാൻ: എന്ത് യാത്രാക്ഷീണം, നമുക്ക് അങ്ങോട്ട് പോകാം.
അച്ഛൻ: ഞങ്ങൾ ഇല്ല മക്കൾ രണ്ടുപേരും പോയാൽ മതി.
ഈ മിണ്ടാ ഭൂതത്തിനേയും കൊണ്ട് ആലപ്പുഴ വരെ പോവുക എന്നുവെച്ചാൽ, ഒരു കടുംകൈ തന്നെയാണ്. എന്നാലോ അച്ഛനെ വിഷമിപ്പിക്കാൻ പാടില്ല.
ഞാൻ: അതിനെന്താ അച്ഛാ പോകാമല്ലോ, അവിടെ രണ്ടു സ്ഥലത്തു മാത്രം കയറിയാൽ മതിയോ?
അച്ഛൻ: ഞാൻ അവനോടു വിളിച്ചു പറഞ്ഞോളാം, ബാക്കി അവൻ കാണിച്ചു തരും.
കാപ്പികുടിയും കഴിഞ്ഞ് ഞാൻ ഡ്രസ്സ് ചെയ്തു പുറത്തിറങ്ങി, എൻറെ ശ്രീമതി കുളിക്കാനുള്ള തയ്യാറെടുപ്പിലാണ്, ഞാൻ അപ്പോഴേക്കും പോയി വണ്ടി തുടച്ചിട്ടു വന്നപ്പോഴേക്കും സീത റെഡിയായി ഇറങ്ങിക്കഴിഞ്ഞു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു വണ്ടിയിൽ കയറി പുറപ്പെട്ടു. രണ്ടുദിവസമായി ഒന്നു മിണ്ടിയിട്ട്, ഞാൻ ഒരു ദിവസം അവളോട് മണ്ടാടിയതാണ് മിണ്ടാൻ. അവൾ കുലുങ്ങിയില്ല, ഞാനായിട്ട് അവളോട് മിണ്ടില്ല. മിണ്ടാതിരുന്ന വണ്ടി ഓടിച്ചിട്ട് എന്തോ പോലെ തോന്നിയതുകൊണ്ട്, സെറ്റിൽ പാട്ട് വെച്ചു. അവൾ അത് ഓഫ് ചെയ്തു. പോകുന്ന വഴി 5 സ്റ്റാർ 25 എണ്ണം മേടിച്ചു, രണ്ട് സെറ്റ് ഫ്രൂട്ട്സും രണ്ട് സെറ്റ് ബേക്കറി ഐറ്റംസും വാങ്ങി. ശവക്കോട്ട പാലത്തിൻറെ അടുത്തെത്തിയപ്പോൾ ഞാൻ വണ്ടി പതിയെ ഒരു സൈഡിലേക്ക് നിർത്തി. അപ്പോൾ അവൾ എന്നെ നോക്കി, ഞാൻ അവളെ നോക്കാതെ നേരെ നോക്കിയിരുന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും വണ്ടി എടുക്കാത്തത് കൊണ്ട്, അവൾ തന്നെ മിണ്ടിത്തുടങ്ങി.
സീത: ഇവിടെ ഇങ്ങനെ കിടന്നാൽ അവിടെ എത്തില്ല.
ഞാൻ: അത് എനിക്കും അറിയാം.
സീത: പിന്നെന്തേ വണ്ടി എടുക്കാത്തത്.
ഞാൻ: എനിക്കും വണ്ടിക്കും പോകേണ്ട വഴി അറിയില്ല, ഇവിടെ വരെ അറിയൂ.
സീത: അത് പറഞ്ഞാലല്ലെ അറിയു.
ഞാൻ: തമ്പുരാട്ടിയെ എങ്ങനെയാണാവോ ഉണർത്തിക്കേണ്ടത്, അടിയന് അറിയില്ല. നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി, ഞാൻ അവിടെ വച്ച് തരാഞ്ഞത് എൻറെ വീട് ആയതുകൊണ്ടാണ്. ഇനി എങ്ങോട്ട് പോണം എന്ന് പറയു.
സീത: മുൻപോട്ടു പോയിട്ട് അടുത്ത ലെഫ്റ്റ്.
പിന്നീടുള്ള വഴികൾ സീത

💬 Comments

View all comments