0%

Chapter Title : എൻ്റെ കിളിക്കൂട് 12 [Dasan]

Author : Dasan Read All Parts 565

തീർന്നോ?
ഞാൻ: കഴിയാറായിട്ടുണ്ട്.
അമ്മൂമ്മ: നീ വിളിച്ചുപറയാത്തതുകൊണ്ട് ഒന്നും വാങ്ങിയില്ല. ഇവിടെ ഉണ്ടായ മാങ്ങ അരിഞ്ഞ് അച്ചാർ ഉണ്ടാക്കിയിട്ടുണ്ട്.
അമ്മൂമ്മ ഓരോന്ന് ചോദിക്കുമ്പോൾ ഈർഷ്യ കയറുന്നുണ്ടായിരുന്നു. ഈ അമ്മ എങ്ങോട്ടെങ്കിലും ഒന്ന് പോയിരുന്നെങ്കിൽ എനിക്ക് കുറച്ചു നേരം കിളിയെ ഒറ്റക്ക് കിട്ടുമായിരുന്നു. അതിന് ഒരു അവസരം കിട്ടാൻ ഞാൻ കാത്തിരുന്നു. ഇനിയിപ്പോൾ രാത്രിയെ കാണാൻ പറ്റുകയുള്ളൂ എന്ന് തോന്നുന്നു. സമയം ഒച്ച് ഇഴയുന്നതുപോലെ നീങ്ങി. പലപ്പോഴും കിളിയെ മുഖാമുഖം കണ്ടുവെന്നല്ലാതെ ഒന്ന് ശൃംഗരിക്കാൻ പറ്റിയില്ല. ഇന്നലെയാണെങ്കിൽ ആ കാളി, ഭദ്രകാളി ആയിരുന്നു. ഇന്ന് രാത്രി എൻറെ പെണ്ണാകുമായിരിക്കും. രാത്രി എല്ലാവരും ഭക്ഷണം കഴിച്ചു അതാത് മുറികളിലേക്ക് പോയി. ഞാൻ എൻറെ മുറിയിൽ പോയി കിടന്നു, അര മണിക്കൂർ കഴിഞ്ഞപ്പോൾ അമ്മുമ്മയുടെ മുറിയിൽ നിന്നും നിദ്രാദേവി കടാക്ഷിച്ച സിംബൽ ഉയർന്നു. ശബ്ദമുണ്ടാക്കാതെ ഞാൻ കിടക്കുന്ന മുറിയിലേക്ക് കടന്നു. കിളി എന്നെയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അടുത്ത് പോയിരുന്നു
ഞാൻ: എൻറെ പെണ്ണെ, നിന്നെ എനിക്ക് സ്വതന്ത്രമായി കിട്ടാൻ എത്രനാൾ കാത്തിരിക്കണം.
കിളി: ഞാനെപ്പോഴേ റെഡി.
ഞങ്ങൾ രണ്ടുപേരും കട്ടിലിലേക്ക് കിടന്നു. ഞാൻ എൻറെ പെണ്ണിന് കെട്ടിപ്പുണർന്നു ചുംബനം കൊണ്ട് മൂടി. നെറുക മുതൽ കാലടി വരെ, ഓരോ അണുവും ചുംബിച്ചുണർത്തി. അവൾ കണിക്കൊന്ന പോലെ പൂത്തുലഞ്ഞു.
ഞാൻ: ഇന്നലെ വന്നത് ഒരു ദിവസം കൂടി കൂടുതൽ എൻറെ പെണ്ണിൻറെ കൂടെ കിടക്കാമല്ലോ എന്ന് കരുതിയാണ്. പക്ഷേ ഒരു ദിവസം എൻറെ മോൾ പാഴാക്കി കളഞ്ഞു. നാളെ വൈകിട്ട് എനിക്ക് പോകണം. ഇന്ന് ഒരു രാത്രി നമുക്കു മാത്രം ഉള്ളതാണ്.
കിളി: അതെ,

💬 Comments

View all comments