Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]
മഴയാണ്, ഈ മഴയത്ത് വരേണ്ടിയിരുന്നില്ല.
ഇതുകേട്ടപ്പോൾ കിളി ഈർഷ്യയോടെ അമ്മൂമ്മയെ നോക്കുന്നുണ്ടായിരുന്നു.
ഞാൻ: അവിടെനിന്ന് പോരുമ്പോൾ മഴയുണ്ടായിരുന്നില്ല, അതുകൊണ്ട് കുട എടുത്തില്ല.
അമ്മൂമ്മ: മോളെ ഇവൻറെ തല തുറക്കാൻ ഒരു തോർത്ത് എടുത്തു കൊടുക്ക്. നീ വല്ലതും കഴിച്ചതാണോ?
ഞാൻ: ഇല്ല, ഇനിയിപ്പോൾ ഈ നേരമായില്ലേ, ഒന്നും വേണ്ട.
അമ്മുമ്മ: നിനക്ക് വിശക്കൂലെ, എപ്പോഴാണ് കഴിച്ചത്?
ഞാൻ: ഉച്ചയ്ക്ക് ഊണ് കഴിച്ചതാണ്. ഇവിടെ വന്നിട്ട് കഴിക്കാം എന്ന് കരുതി, പക്ഷേ വണ്ടി വൈകി. ഇപ്പോൾ ഭക്ഷണം വേണ്ട അത് മാറ്റാനുള്ള ഒരു വിദ്യ എൻറെ കയ്യിൽ ഉണ്ട്.
ഇത് പറഞ്ഞു ഞാൻ കിളിയെ നോക്കി. പക്ഷേ നാണിച്ച് ചിരിക്കുന്നുണ്ട്. നീ ഭക്ഷണം ഒക്കെ എടുത്തു വച്ച് കഴിച്ച് കിടക്കുമ്പോൾ സമയം ഒരുപാട് ആവും. അതുകൊണ്ട് വേഗം ഞാൻ ഡ്രസ്സ് മാറി ഒന്നു കുളിച്ച് എൻറെ പഴയ മുറിയിലേക്ക് കയറി. കിളിയും അമ്മയും അവരുടേതായ മുറികളിലേക്കും. ഞാൻ എൻറെ മുറിയിൽ കയറി, എൻറെ മുറിയുടെ താക്കോൽ തപ്പിയെടുത്തു. ജനൽ പാളികൾ എല്ലാം അടച്ചിട്ടു ഉണ്ടോ എന്ന് നോക്കി, കർട്ടനും വലിച്ചിട്ടു. അതിനുശേഷം കട്ടിലിൽ കയറി കിടന്നു, അധികം താമസിയാതെ അമ്മുമ്മയുടെ സിംബൽ ഉയർന്നു. ഞാൻ എഴുന്നേറ്റ് മുറിക്ക് പുറത്തിറങ്ങി വാതിലടച്ച് ലോക്ക് ചെയ്തു. കിളിയുടെ വാതിലിനു നേരെ നീങ്ങി, ഹാൻഡിൽ തിരിച്ചപ്പോൾ തുറന്നു അകത്തുകയറി. വാതിൽ അടച്ചു കുറ്റിയിട്ടു, ബാത്ത്റൂമിലെ ലൈറ്റ് ഓൺ ചെയ്തു, വാതിൽ തുറന്നിട്ടു. ആ പ്രകാശത്തിൽ എൻറെ പെണ്ണ് ഉറക്കം നടിച്ചു കിടക്കുന്നു. ഞാൻ അടുത്ത് ചെന്നിട്ടും അനങ്ങുന്നില്ല, കളിപ്പിക്കാൻ ഞാൻ തിരിച്ചു നടന്നു.
💬 Comments
View all comments