0%

Chapter Title : എൻ്റെ കിളിക്കൂട് 13 [Dasan]

Author : Dasan Read All Parts 714

കെട്ടിപ്പിടിച്ച് ഈ ചുണ്ടിൽ ചുംബിച്ച് നിൽക്കണമെന്നും എൻറെ മാറി കിടത്തി ഉറക്കണമെന്നും. പറഞ്ഞിട്ടെന്താ കാര്യം നമുക്കൊരുമിച്ച് ജീവിക്കണമെങ്കിൽ ഒരു ജോലി അത്യാവശ്യമാണ് അത് കിട്ടുകയും ചെയ്തു. ഇനി അധികം നാൾ കാത്തു നിൽക്കണ്ട. എൻ്റെ പ്രൊബേഷൻ പിരീഡ് കഴിഞ്ഞിട്ട് പെട്ടെന്ന് നമുക്ക് എന്താണെന്നുവെച്ചാൽ ആലോചിക്കാം. പോരേ എൻറെ മോളെ.
എന്നുപറഞ്ഞ് കെട്ടിപ്പിടിച്ച് ചുണ്ടിൽ ഒരുമ്മ കൊടുത്തു.
കിളി: എനിക്ക് ഈ മാറിൽ കിടന്നു കൊതിതീർന്നില്ല......
ഞാൻ: ഒരു ദിവസം രാത്രി കൂടിയുണ്ടായിരുന്നതല്ലേ അത് സ്വന്തം കുറുമ്പ് കൊണ്ട് നഷ്ടപ്പെടുത്തിയതല്ലേ.
കിളി: വല്യമ്മ വരാൻ സമയം എടുക്കുമെന്ന് തോന്നുന്നു. മോൻ പോയി ഗേറ്റ് അടച്ചിട്ടു വാ. എനിക്ക് മാറിൽ ഒന്ന് കിടക്കണം, റൂമിലേക്ക് പോകാം.
ഞാൻ പുറത്തേക്കിറങ്ങി ഗേറ്റ് പൂട്ടി, തിരിച്ച് അകത്തുകയറി കിളി ഇപ്പോൾ കിടക്കുന്ന മുറിയിലേക്ക് പോയി. അവിടെ കിളി എന്നെയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. എന്നെ പിടിച്ച് കട്ടിലിൽ മലർത്തി കിടത്തി, എൻറെ നെഞ്ചിൽ തല വെച്ച് അരികിൽ കിടന്നു. കൈ വിരലുകൾ നെഞ്ചിലെ രോമങ്ങളിൽ ഓടിനടന്നു.
കിളി: അകന്ന് നിന്ന് ഇപ്പോൾ അടുത്ത് കാണുമ്പോൾ എൻറെ കുട്ടനെ കടിച്ചു തിന്നാൻ തോന്നുന്നു.
ഞാൻ: കടിച്ചു തിന്നാൻ തോന്നുന്നുവെങ്കിൽ തിന്നോളൂ. എവിടെ നിന്നാണ് ആദ്യം തുടങ്ങുന്നത്?
കിളി: എവിടെ നിന്നാണ് തുടങ്ങേണ്ടത് ?
ഞാൻ: മോൾക്ക് ഇഷ്ടമുള്ള ഭാഗത്ത് നിന്ന് തുടങ്ങാം.
കിളി: എനിക്ക് എല്ലാം ഇഷ്ടമാണ്.
ഞാൻ: എന്നാൽ അങ്ങനെ തന്നെ വീഴുങ്ങിക്കൊ. എന്നിട്ട് ഈ വയറ്റിൽ കിടന്നു 10 മാസം കഴിയുമ്പോൾ എന്നെ പ്രസവിച്ചാൽ മതി. അപ്പോൾ എനിക്ക് അമ്മിഞ്ഞ കുടിക്കാമല്ലൊ
കിളി: അച്ചോടാ....

💬 Comments

View all comments