0%

Chapter Title : എൻ്റെ കിളിക്കൂട് 14 [Dasan]

Author : Dasan Read All Parts 848

അതുകൊണ്ടാണ് ഞാൻ എല്ലാവരും പോയിട്ടും ഇവിടെ നിന്നത്.
ഞാൻ എൻറെ മാത്രം വിഷമമാണ് ആലോചിച്ചത്. എൻറെ മാറിൽ നിന്നും മാറില്ലെന്നും, എന്നെ മറക്കാൻ ഒരിക്കലും കഴിയില്ലെന്നും പറഞ്ഞ ആൾ വേറൊരാളും ആയി കൊഞ്ചിക്കുഴഞ്ഞ് വണ്ടിയിൽ പോകുന്നു. ഞാനോ ആ ആളെ ഓർത്ത് വിഷമിച്ച് കരയുന്നു. സീത വണ്ടിയിൽ ഇരുന്നു എന്തൊക്കെയോ പറയുന്നുണ്ട്. ഒന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.

തുടരും

💬 Comments

View all comments