Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]
പോയി ബ്രഷ് ചെയ്യ്.
ഞാൻ അവിടെത്തന്നെ പിണക്കം നടിച്ച് കമിഴ്ന്നു കിടന്നു. ഏതാനും സെക്കൻഡുകൾ കഴിഞ്ഞപ്പോൾ എൻറെ പുറത്ത് കയറി കിടന്നു. ചെവി നുണഞ്ഞുകൊണ്ട്
കിളി: എൻറെ കള്ളക്കണ്ണൻ പിണങ്ങിയോ? എവിടെ നിവർന്നു കിടന്നേ നോക്കട്ടെ പിണക്കം.
പിന്നെ നേരെ കിടത്താൻ ശ്രമിച്ചു, ഞാനും വാശിയിൽ കമിഴ്ന്ന് തന്നെ കിടന്നു. എന്നെ രണ്ട് പക്കിനും കൈകൾ കൊണ്ട് ഇക്കിളി ഇട്ടു. അങ്ങനെ വന്നപ്പോൾ ഞാൻ നിവർന്നു. ഉടൻ അവൾ ചുണ്ടുകളിൽ ചുംബിച്ചു, അവളുടെ നാവ് എൻറെ വായ്ക്കുള്ളിലേക്ക് കയറ്റിവിട്ടു. കുറച്ചുനേരം ഇതു തുടർന്നു.
കിളി: ഞാനും നീയും ഒന്നല്ലേഡാ........ നിന്നെ ദേഷ്യം പിടിപ്പിക്കാൻ വെറുതെ പറഞ്ഞതല്ലേ. ചെല്ല് വേഗം റെഡിയാക് നമുക്ക് പോകണ്ടേ.
ഞാൻ എഴുന്നേറ്റു.
ഞാൻ: പേസ്റ്റ് എടുത്തു പല്ല് തേപ്പിച്ചു താ
കിളി: പിന്നെ കൊച്ചുകുട്ടിയല്ലേ?
ഞാൻ: ഇപ്പോൾ ഈ അമ്മയുടെ കൊച്ചു കുട്ടി ഞാനാണ്.
കിളി: കൊച്ചു കുട്ടിക്ക് നല്ല കൊച്ചു തല്ലു കിട്ടും. പോയി പല്ലു തേക്കു.
ഞാൻ: പല്ല് തേപ്പിച്ച് തരൂല?
കിളി: കളിക്കാതെ ചെക്കാ....... വല്യമ്മ ഇപ്പോൾ ഇറങ്ങിവരും. നമുക്ക് ഇവിടെ നിന്ന് ഇറങ്ങണ്ടെ?
ഞാൻ ബ്രഷുമായി പുറത്തേക്ക് പോയി. എല്ലാം പെട്ടെന്ന് പെട്ടെന്നായി കൃത്യം 8 മണിക്ക് തന്നെ ഞങ്ങൾ വീടുപൂട്ടി പുറത്തിറങ്ങി വണ്ടിയിൽ കയറി. നമ്മുടെ ആള് ലൈറ്റ് ഗ്രേ ഷെയ്ഡുള്ള പാവാടയും ബ്ലൗസും, ലൈറ്റ് ബ്ലൂ ഹാഫ് സാരിയിൽ ബോർഡറിൽ ലൈറ്റ് ഷേഡ് ഗ്രേ വെള്ളി തൊങ്ങല് പിടിപ്പിച്ചിട്ടുണ്ട്. അതു ഉടുത്തപ്പോൾ എൻറെ പെണ്ണിന് ഒരു പ്രത്യേക ഭംഗി. പെണ്ണ് പുറകിലും അമ്മൂമ്മ എൻറെ
💬 Comments
View all comments