0%

Chapter Title : എൻ്റെ കിളിക്കൂട് 16 [Dasan]

Author : Dasan Read All Parts 1K

അറിയുന്നത്.
അമ്മൂമ്മ: ഇവൻ വണ്ടി എടുക്കുന്ന കാര്യം കഴിഞ്ഞപ്രാവശ്യം വന്നപ്പോൾ എന്നോട് പറഞ്ഞതാണ്, എടുത്ത് കാര്യം എന്നോട് അറിയിച്ചില്ല.
ഞാൻ: ഈ രണ്ടു ദിവസം മുമ്പാണ് അമ്മുമ്മേ ഞാൻ വണ്ടി എടുത്തത്, എന്നിട്ട് ഇങ്ങോട്ടാണ് ആദ്യത്തെ യാത്ര.
കിളി ഒഴിച്ചുള്ള മറ്റു മൂന്നു പേരും റെഡിയാക്കാൻ തുടങ്ങി. കിളി വരുന്നില്ല എന്ന ഭാവത്തോടെ ആണ് നിൽക്കുന്നത്. ഞാൻ പതിയെ സീതയെ വിളിച്ചു കിളിയുടെ കാര്യം പറഞ്ഞു. സീത കിളിയുമായി എന്തൊക്കെ സംസാരിക്കുന്നുണ്ട്. അവസാനം കിളിയും യാത്രയാകാൻ തുടങ്ങി. ഞാനും കരുതി ഇനി അധികം വട്ടു പിടിപ്പിക്കേണ്ട, കൊടുക്കാനുള്ളത് നാളെ കൊടുത്ത് തീർക്കാം. ഞങ്ങൾ പോയി ക്ഷേത്ര ദർശനം നടത്തി, അവിടെയൊക്കെ ഒന്ന് കറങ്ങി തിരിച്ചെത്തിയപ്പോഴേക്കും എട്ടു മണിയായി. വെളുപ്പിനെ എഴുന്നേറ്റതിൻ്റെ ക്ഷീണം എല്ലാവർക്കും ഉള്ളതുകൊണ്ട് നേരത്തെ തന്നെ ഭക്ഷണം കഴിച്ചു കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ടെന്ന് പറഞ്ഞുവെച്ചു. പ്രഭാതഭക്ഷണം ഒക്കെ കഴിഞ്ഞപ്പോൾ സീത ചിറ്റയുടെ വീട്ടിൽ പോകുന്ന കാര്യം എടുത്തിട്ടു. അപ്പോൾ അമ്മൂമ്മ ഉച്ചയ്ക്കുള്ള ഭക്ഷണം റെഡി ആക്കിയിട്ടില്ല, അജയൻ ഇവരുടെ കൂടെ പോകുമെന്ന് പറഞ്ഞപ്പോൾ, എനിക്ക് ഒരാളെ കാണാൻ പോകേണ്ടതുണ്ട് അമ്മുമ്മെ എന്ന് പറഞ്ഞ് ഞാൻ റെഡിയായി. അപ്പോൾ കിളി എന്തോ അമ്മുമ്മയോട് പറയുന്നുണ്ടായിരുന്നു. അവസാനം അമ്മൂമ്മ അവരോടൊപ്പം പോകാൻ തീരുമാനിച്ചു. ഞാനും അവരും ഒരുമിച്ചാണ് ഇറങ്ങിയത്. പോകുന്ന വഴി സീത എന്നെ കണ്ണിറുക്കി കാണിച്ചു ചിരിക്കുന്നുണ്ടായിരുന്നു. അവർ അങ്ങോട്ട് പോയി മറഞ്ഞപ്പോൾ ഞാൻ തിരിച്ച് വീട്ടിലേക്ക് എത്തി. അപ്പോഴേക്കും വാതിലുകളെല്ലാം അടച്ചിരുന്നു. ഞാൻ കോളിങ് ബെൽ അമർത്തി, ജനലിലൂടെ കിളി

💬 Comments

View all comments