0%

Chapter Title : എൻ്റെ കിളിക്കൂട് 18 [Dasan]

Author : Dasan Read All Parts 812

കിളി: മ്ചീ....
ഞാൻ: പിന്നെ എൻറെ പെണ്ണ് ആകെ പൂത്തുലഞ്ഞല്ലൊ?
കിളി: എനിക്കിപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല.
ഞാൻ: 3 - 4 ദിവസം കഴിയുമ്പോൾ ഞാൻ നിൻറെ ഭർത്താവാകുകയാണ്, നീ എൻറെ ഭാര്യയും. നമ്മൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരിക്കില്ലിത്.
ഞാൻ കിളിയുടെ മുകളിൽ നിന്നും ഇറങ്ങി അരികിൽ കെട്ടിപ്പിടിച്ചു കിടന്നു.
കിളി: എന്നാണ് എന്നെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുന്നത്?
ഞാൻ: നമ്മുടെ രജിസ്റ്റർ കഴിഞ്ഞാൽ അടുത്ത ദിവസം തന്നെ തിരുവനന്തപുരത്ത് പോകും. സീതയുടെ വീട്ടിൽ ഒരു ദിവസം തങ്ങി നമ്മൾ തിരിച്ചു പോരും.
കിളി: അതല്ല എന്നെ സ്ഥിരമായി കൊണ്ടുപോകുന്നത് എന്നാണ് ?
ഞാൻ: രജിസ്റ്റർ ചെയ്ത് കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞാലെ നമ്മൾ ഭാര്യഭർത്താക്കന്മാരാകു. അതുകൊണ്ട് രണ്ടാഴ്ച ഇവിടെ നിൽക്കണം.
കിളി: ഇല്ല, ഞാൻ നിൽക്കില്ല. എനിക്കിനിയും കാത്തുനിൽക്കാൻ വയ്യ. ഇന്നുമുതലെങ്കിൽ ഇന്നുമുതൽ ഞാൻ മോൻറെതാകാൻ കൊതിക്കുകയാണ്.
ഞാൻ: നീയെന്നേ എൻറെതായതാണ്.
കിളി: ഇനിയും ഒരു കാത്തിരിപ്പ് എനിക്ക് വയ്യ. അതൊക്കെ നിയമപരമായി തന്നെ നടന്നോളും, ഞാനും വരും.
ഞാൻ: എൻറെ മോളെ, ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണെന്നുള്ള കാര്യം മറക്കരുത്. എനിക്ക് ഈ നിയമങ്ങളൊക്കെ ബാധകമാണ്. ആരെങ്കിലും പരാതിപ്പെട്ടാൽ, ജോലിയെ കുറച്ചുനാളത്തേക്കെങ്കിലും ബാധിക്കാതിരിക്കില്ല. നിൻറെ ആങ്ങളമാർക്കൊക്കെ നമ്മുടെ ബന്ധത്തിന് പൂർണ്ണ സമ്മതമാണല്ലോ, അവർ ആരെങ്കിലും ആയാലും മതി. അതുകൊണ്ട് എൻറെ മോള് രണ്ടാഴ്ച ഒന്നു ക്ഷമിക്ക്.
കിളി: ഞാൻ എണ്ണി കൊണ്ടിരിക്കും.
ഞാൻ: എനിക്കും ആഗ്രഹമില്ലാഞ്ഞിട്ടല്ല, എത്രയും പെട്ടെന്ന് എനിക്ക് നിന്നെ സ്വന്തമാക്കണം.
കിളി: രജിസ്റ്റർ ചെയ്തു അമ്പലത്തിൽ വച്ച് താലികെട്ടി കഴിഞ്ഞാൽ, ഞാൻ

💬 Comments

View all comments