Chapter Title : എൻ്റെ കിളിക്കൂട് 19 [Dasan]
അവൾ ഒരുപാട് നിർബന്ധിച്ചാണ് നിൻറെ അടുത്തേക്ക് വരാൻ. അപ്പോൾ അവർ നീ മരിച്ചു പോയി കഴിഞ്ഞാൽ നിങ്ങളുടെ കല്യാണം രജിസ്റ്റർ ആകാത്തതിനാൽ ഒരു ജോലി പോലും കിട്ടില്ല. നിന്നെ കിട്ടിയാൽ തന്നെ ഏത് കോലത്തിൽ ആണ് കിട്ടുന്നത് എന്നുമറിയില്ല, നിൻറെ വിധി കണ്ടവരാരും ഉണ്ടാകില്ല. അവൻറെ വീട്ടുകാർ പോലും എതിരാണ്. എന്നൊക്കെ പറഞ്ഞ് ഒരുപാട് നിർബന്ധിച്ച് അവളുടെ മനസ്സു മാറ്റി. പക്ഷേ ഒരു വാക്ക് അവൾ എൻറെ കൂടെ തന്നെ നൽകുകയുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ നിങ്ങളെ നോക്കിയേനെ. എല്ലാവരും ആ ഷിബുവിനെ പണത്തിൽ മയങ്ങിപ്പോയി, അവൾ പോലും. ഇവിടെ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു. അവിടെ എൻറെ കാര്യങ്ങളൊക്കെ നോക്കുന്നത് ഒരു പെൺകുട്ടിയാണെന്ന്. അവൾക്ക് നിന്നോട് ഒരു ബന്ധവുമില്ല എങ്കിലും, അവൾ നിന്നെ ശുശ്രൂഷിച്ചു ഈ നിലയിലാക്കി. ഇവിടെ സ്വന്തം ഭാര്യ, ചേട്ടൻറെ മൂത്രവും മലവും എടുക്കുന്നത് വെറുപ്പോടെയാണ്.
അങ്ങനെ വർത്തമാനം പറഞ്ഞ് ഞങ്ങൾ തിരിച്ച് അങ്കിളിനെ വീട്ടിലേക്ക് നടന്നു. അപ്പോഴും അവറ് വീടിൻറെ പുറകിൽ നിന്ന് വർത്തമാനം പറയുന്നുണ്ട്. ഞങ്ങൾ പാസ് ചെയ്തപ്പോൾ ഷീമ പറയുന്നു. എൻറെ മേത്ത് നിന്ന് മണം വിട്ടുപോകുന്നില്ല. ഞാൻ അങ്കിളിനെ മുറിയിലേക്ക് ചെല്ലുമ്പോഴും സിറ്റൗട്ടിൽ നല്ല ചർച്ചകൾ ആണ്. അങ്കിൾ എൻറെ കയ്യിൽ 5000 രൂപ കൊടുത്തപ്പോൾ, വേണ്ട എന്ന് പറഞ്ഞെങ്കിലും നിർബന്ധിച്ച് ഞാൻ കൊടുത്തു. വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോൾ കിളിയേ നെ ഏന്തിവലിഞ്ഞു നോക്കുന്നുണ്ട്. ഓണം കഴിഞ്ഞ് ഞാൻ തിരുവനന്തപുരത്തേക്ക് തിരിച്ച് യാത്ര ചെയ്തു. റൂമിലെത്തി കുളിച്ച് ഫ്രഷായി ചേട്ടൻറെ വീട്ടിലേക്ക് വന്നു. വീട്ടിലെ വിശേഷങ്ങൾ തിരക്കി. സീതക്ക് ആയിരുന്നു
💬 Comments
View all comments