0%

Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]

Author : Dasan Read All Parts 576

എൻറെ മോളെ എനിക്ക് ഇന്നലെ അങ്ങിനെ ഒരു അബദ്ധം പറ്റി ഇപ്പോൾ എനിക്ക് മോളോട് അതിരില്ലാത്ത സ്നേഹം മാത്രമേയുള്ളൂ ഞാൻ നിന്നെ സ്നേഹിക്കുന്നു മോളെ ഞാൻ ഇനിയൊരിക്കലും മോളെ ശല്യപ്പെടുത്തില്ല സത്യം ഒരു നോക്കു കൊണ്ട് പോലും ശല്യം ചെയ്യില്ല. വീണ്ടും ഞാൻ കരയാൻ തുടങ്ങി എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല അവൾ എന്നോട് കാണിച്ച പ്രവർത്തി ആലോചിച്ച് പൊട്ടി പൊട്ടി കരഞ്ഞു വീണ്ടും ഞാൻ തല ചായ്ച്ചു കിടന്നു. അപ്പോഴും പുറത്ത് മഴ തകർത്തു പെയ്യുകയായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ എൻറെ തോളിൽ ഒരു കൈവന്നിരിക്കുന്നത് പോലെ തോന്നി തലപൊക്കി നോക്കുമ്പോൾ അവൾ എൻറെ ഓപ്പോസിറ്റ് കസേരയിൽ ഇല്ല എൻറെ പുറകിൽ വന്നു തോളിൽ കൈ വെച്ച് തലോടുകയാണ് ഞാൻ അനങ്ങിയില്ല അവൾ എൻറെ ചെവിയിൽ പറഞ്ഞു: - മോൻ എൻറെ പ്രവർത്തി കണ്ട് ഇത്രയും വിഷമിച്ചുവെന്ന് എനിക്കറിയില്ല. എനിക്കും മോനോട് സ്നേഹമാണ് പക്ഷേ ഇന്നലെ ചെയ്ത പ്രവർത്തി എനിക്ക് ഒട്ടും താങ്ങാൻ കഴിഞ്ഞിരുന്നില്ല പക്ഷേ നമ്മൾ ചിറ്റയും മകനും ആണ് അതുകൊണ്ട് ഈ ബന്ധം ആരും അംഗീകരിക്കില്ല.

അതുകൂടി ആലോചിക്കുമ്പോഴാണ് ഞാൻ ഇത് വേണ്ട എന്ന് വെച്ചത്. പക്ഷേ മോൻറെ വിഷമം കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഇങ്ങനെയൊക്കെ കാണിക്കുമ്പോൾ മോൻ എന്നിൽ നിന്നും അകന്നു പോകുന്നെങ്കിൽ പോകട്ടെ എന്ന് കരുതിയാണ് ഞാൻ ഈ പ്രവർത്തി തുടർന്നത്. അതുകൊണ്ടാണ് ഞാൻ ഇന്നലെ വല്യമ്മയുടെ കൂടെ അവിടേക്ക് പോയത്. അതൊക്കെ മോനെ വല്ലാതെ വിഷമിപ്പിച്ചു എന്ന് എനിക്ക് മനസ്സിലായി എന്നോട് ക്ഷമിക്കൂ മോനെ" എന്നുപറഞ്ഞ് അവൾ എന്നെ

💬 Comments

View all comments