0%

Chapter Title : എൻ്റെ കിളിക്കൂട് 2 [Dasan]

Author : Dasan Read All Parts 570

ഞാൻ അവളെ തിരക്കി അടുക്കളയിലേക്ക് ചെന്നു. ശബ്ദമുണ്ടാക്കാതെ ചെന്നതിനാൽ അവൾ അറിഞ്ഞില്ല ചായയുടെ പലഹാരത്തിന് പണിയിലായിരുന്നു അവളെ പുറകിൽ കൂടി ചെന്ന് കെട്ടിപിടിച്ചു.

പെട്ടന്ന് ഞെട്ടിത്തരിച്ച് ഉച്ച ഉണ്ടാക്കാൻ ശ്രമിച്ചു അവളുടെ വായ കൈ കൊണ്ട് മൂടി കൈകളിൽ കടിച്ചു ഞാൻ വിട്ടില്ല അവൾ നല്ല ശക്തിയിൽ കയ്യിൽ കടിച്ചു വേദനിച്ചെങ്കിലും ഞാൻ പിന്മാറാൻ തയ്യാറായില്ല. ഞാൻ അവളോട് "എന്താണ് നീ എന്നോട് പിണങ്ങിയിരിക്കുന്നത് " ചോദിച്ചു. അവൾ - " അതിന് ഞാൻ നിന്നെ സ്നേഹിച്ചിട്ടില്ലല്ലോ " ഞാൻ - " അപ്പോൾ നീ ഇന്നലെ രാവിലെ ചേട്ടാ എന്നും, ഇനി എന്നും ഞാൻ ചേട്ടൻറെ ആയിരിക്കും എന്നുമൊക്കെ പറഞ്ഞില്ലേ " അവൾ - " ഞാൻ നേരത്തെ രക്ഷയ്ക്ക് വേണ്ടി വിളിച്ചതാണ് അതൊക്കെ പറഞ്ഞതും " ഞാൻ - "ശരി, ഞാൻ മോളോടു ചെയ്ത എല്ലാ തെറ്റുകൾക്കും ഞാൻ മാപ്പ് ചോദിക്കുന്നു.

പക്ഷേ ഞാൻ സെറ്റ് ചെയ്തെങ്കിലും ഇപ്പോൾ എനിക്ക് മോളോട് സ്നേഹം മാത്രമാണുള്ളത് വേറെ ഒരു തലത്തിൽ ഞാൻ ചിന്തിക്കുന്നില്ല. ചെയ്ത തെറ്റിന് എന്ത് പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയ്യാം " അവൾ - " പ്രായശ്ചിത്തം ആയി നീ എനിക്ക് നഷ്ടപ്പെട്ട കന്യകാത്വം തിരിച്ചു നൽകുമൊ ഇല്ലല്ലോ?" ഞാൻ അവളിൽ നിന്നും പെട്ടെന്ന് അകന്നുമാറി. അവളെന്നെ രൂക്ഷമായി തുറിച്ചുനോക്കി എന്നിട്ട് പുറത്തേക്കിറങ്ങി പോയി ഞാൻ അടുക്കളയിൽ നിന്നും എൻറെ റൂമിലേക്ക് പോയി എന്തുചെയ്യണമെന്നറിയാതെ അവളോട ചെയ്ത തെറ്റിൻ്റെ ക്രൂരതയെ പറ്റി ആലോചിച്ച് പശ്ചാത്തപിച്ച് കട്ടിലിൽ കയറി കിടന്നു.

എപ്പോഴോ അമ്മൂമ്മ വന്നു

💬 Comments

View all comments