0%

Chapter Title : എൻ്റെ മൺവീണയിൽ 23 [Dasan]

Author : Dasan Read All Parts 243

വീട്ടിലെ വിശേഷങ്ങൾ?
സീത: അപ്പോൾ ഞാൻ പറഞ്ഞാൽ പോര, ഫാവി മരുമോൻ തന്നെ പറയണം.
സീത കളിയാക്കി പറഞ്ഞുകൊണ്ട്, തലയും വെട്ടിച്ച് വീട്ടിലേക്ക് പോയി പുറകെ ചേച്ചിയും.
ഞാൻ: നല്ല വിശേഷം, അവർ ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങാം എന്ന് പറഞ്ഞിട്ടുണ്ട്.
ചേട്ടൻ: സുധി ഒരു ദിവസം ഇവിടെ വന്നിരുന്നു, മോനെ തിരക്കി വന്നതാണ്. ഞാൻ നിങ്ങൾ അങ്ങോട്ട് പോയ വിവരം പറഞ്ഞു.
ഞാൻ: ഒന്നു കുളിച്ചിട്ട് അങ്ങോട്ട് വരാം.
ഞാൻ ബാഗെടുത്ത് അകത്തേക്ക് പോയി, അപ്പോഴാണ് സീതയുടെ ഡ്രസ്സും ഇതിൽ ആണല്ലോ എന്നോർത്തത്. ഞാൻ അകത്തു കയറി കുളി തുടങ്ങിയപ്പോൾ വാതിലിൽ തട്ടു കേട്ടു. കുറച്ചു കഴിഞ്ഞ് വാതിൽ തുറക്കുന്ന ശബ്ദവും കേട്ടു. സീത ഡ്രസ്സ് എടുക്കാൻ വന്നതായിരിക്കും. എടുത്തുകൊണ്ടു പോയിട്ടുണ്ടാവും എന്ന് കരുതി, കുളികഴിഞ്ഞ് ടവ്വൽ ഉടുത്ത് പുറത്തേക്കിറങ്ങി. ഹാളിൽ എത്തിയപ്പോൾ അതാ കസേരയിൽ സീത ഇരിക്കുന്നു. ഞാൻ പെട്ടെന്ന് മുറിയിലേക്ക് കയറി വാതിൽ അടച്ചു കുറ്റിയിട്ടു.
സീത: ഇതെന്തു നാണക്കാരനാണപ്പ, പെണ്ണുങ്ങൾക്ക് ഇല്ലാത്തത്ര നാണം. ആ ഇട്ടു കൊണ്ടുവന്ന ഡ്രസ്സ് ഇങ്ങോട്ടു ക ഞാൻ അലക്കിയിട്ടു കൊള്ളാം.
ഞാൻ: വേണ്ട ഞാൻ ചെയ്തോളാം.
സീത: ഇനിയിപ്പോ എത്രനാൾ ഇങ്ങനെ തന്നെ അലക്കും. എപ്പോഴായാലും ഞാൻ തന്നെ ചെയ്യണം.
അപ്പോഴേക്കും ഞാൻ ഡ്രസ്സു മാറി പുറത്തിറങ്ങി.
ഞാൻ: വാ പോകാം.
സീത: എങ്ങോട്ട്?
ഞാൻ: വീട്ടിലേക്ക്.
സീത: ഇന്നുമുതൽ എൻറെ വീട് ഇതാണ്.
ഞാൻ: അതെങ്ങനെ ശരിയാവും.
സീത: എന്നോട് അവിടത്തെ അമ്മ ചേട്ടനെ പ്രത്യേകം നോക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ആ വീട്ടിൽ ആകുമ്പോൾ

💬 Comments

View all comments