Chapter Title : എൻ്റെ മൺവീണയിൽ 24 [Dasan]
ഇല്ലല്ലോ.
സീത: ഇതൊക്കെ ഉള്ളിൽ വച്ചു കൊണ്ടാണ് അല്ലേ നടപ്പ്.
ഞാൻ: എൻറെ മനസ്സിൽ ഒന്നുമില്ല, പറഞ്ഞപ്പോൾ അങ്ങനെ പറഞ്ഞു എന്ന് മാത്രം. ഇനി ഇത് അവിടെ ചെന്ന് പറയണ്ട, അവർക്ക് വിഷമമാവും.
സീത: അങ്ങനെ അല്ല ചേട്ടാ, ചേട്ടന് എൻറെ വീട്ടിൽ, ആവശ്യത്തിനുള്ള പരിഗണന കിട്ടണം. പിന്നെ അവർ ചേട്ടനെ കുടുംബത്തിലെ അംഗമായി കരുതിയിട്ടുണ്ടാവും.
ഞാൻ: അതുതന്നെ മതി മോളെ, അല്ലെങ്കിൽ ഒരു അകൽച്ച പോലെ തോന്നും. ഞാൻ നേരത്തെ തമാശക്ക് പറഞ്ഞതാണ്.
സീത: നമുക്ക് ബീച്ചിൽ കയറിയിട്ട് പോകാം.
ഞങ്ങൾ വർക്കല ബീച്ചിൽ കയറി, എൻറെ കൈ പിടിച്ചു കടലിൽ ഇറങ്ങി തിരമാലകൾക്കൊപ്പം ഓടി, കടലിൽ വീണ് കെട്ടിമറിഞ്ഞ് നനഞ്ഞു കുളിച്ചാണ് കയറിയത്. അടുത്തുള്ള നല്ലൊരു ലോഡ്ജിൽ കയറി ഡ്രസ്സ് മാറി ഒന്ന് കുളിക്കാൻ ആണെന്ന് പറഞ്ഞപ്പോൾ അവർ റൂം തന്നു, റൂമിലെത്തിയപ്പോൾ. സീത: നമുക്ക് രണ്ടു പേർക്കും ഒരുമിച്ച് കുളിക്കാം, വാ ചേട്ടാ.
ഞാൻ: അതൊക്കെ മോതിരം മാറ്റം കഴിഞ്ഞില്ലെങ്കിലും ആകാം. ഇപ്പോൾ എൻറെ മോള് പോയി കുളിക്ക്.
അങ്ങനെ പറഞ്ഞപ്പോൾ സീത ഡ്രസ് എടുത്ത് ആദ്യം കുളിക്കാൻ കയറി, ഇറങ്ങി വന്നത് ദാവണിയുടെ പാവാടയും ബ്ലൗസും ധരിച്ചാണ്. ആലില വയർ എന്ന് പറഞ്ഞാൽ ഇതാണ്, നല്ല മിനുസമുള്ള വയർ പൊക്കിളിനൊപ്പമാണ് പാവാട. ബ്ലൗസിനുള്ളിൽ മാലേയ മധു ചന്ദ്രനെപ്പോലെ ഇരിക്കുന്ന കുചദ്വയങ്ങളെ കണ്ടപ്പോൾ എൻറെ സകല നിയന്ത്രണങ്ങളും തെറ്റി പോകും എന്ന് തോന്നി. അതുകൊണ്ട് ഞാൻ പെട്ടെന്ന് ടവ്വൽ എടുത്ത് ബാത്റൂമിലേക്ക് കയറി. കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അവൾ ഭാവണി ചുറ്റി മുടി
💬 Comments
View all comments