0%

Chapter Title : എൻ്റെ കിളിക്കൂട് 4 [Dasan]

Author : Dasan Read All Parts 644

എടുക്കാനും വയ്യാത്ത അവസ്ഥയാണ്, കാരണം വീട്ട് ആവശ്യത്തിന് എന്ന് പറഞ്ഞ് അമ്മൂമ്മ ഒരു പശുവിനെ വളർത്തിയിരുന്നു. പശുവിനെ തൊഴുത്തിൽ നിന്നും മാറ്റി പുറത്തു കെട്ടാൻ വേണ്ടി അഴിച്ചപ്പോൾ പശു ഓടി അമ്മൂമ്മയുടെ കാലിൽ കയറു കുടുങ്ങി വീണ് കാല് രണ്ടായി വട്ടം ഒടിഞ്ഞു സ്റ്റീൽ ഇട്ടിരിക്കുകയാണ്. ഇത് സംഭവിച്ച് ഭേദം ആയിട്ട് അധികം നാളായിട്ടില്ല, അതോടെ ആ പശുവിനെ വിറ്റു. അതുകൊണ്ട് കാലിന് നല്ല വേദനയുണ്ട്. ഞാൻ ചെന്ന് ബാത്റൂമിൽ നിന്നും ഇറക്കി കൊണ്ടുവന്നു ബെഡ്ഡിൽ ഇരുത്തി ഭക്ഷണം ഒരു സ്റ്റൂളിൽ അമ്മൂമ്മ വച്ചു കൊടുത്തിട്ട് - "കഴിക്കു മോളെ ഞാൻ കുടിക്കാൻ വെള്ളവും ആയി വരാം" എന്ന് പറഞ്ഞ് അമ്മൂമ്മ അപ്പുറത്തേക്ക് പോയി ഞാനും ടേബിളിലേക്ക് നീങ്ങി ഭക്ഷണം കഴിക്കാൻ. വെള്ളവുമായി അമ്മമാർ തിരിച്ചു റൂമിലേക്ക് പോകുന്നത് കണ്ടു, റൂമിൽ നിന്നും കിളിയുടെ ശബ്ദം കേട്ടു - " വല്യമ്മേ ഞാൻ വീട്ടിൽ പൊയ്ക്കോളാം വീട്ടിൽനിന്നും ആരെയെങ്കിലും വരുത്തിയാൽ മതി, വല്യമ്മയ്ക്ക് ബുദ്ധിമുട്ടാവില്ലേ" അമ്മൂമ്മ:- " എന്ത് ബുദ്ധിമുട്ട് മോളെ, മോൾക്ക് ഇവിടെവെച്ച് അല്ല ഇത് സംഭവിച്ചത്. ഇനി എനിക്ക് ബുദ്ധിമുട്ടാണെങ്കിൽ തന്നെ ഇവിടെ അജയൻ ഉണ്ടല്ലോ. മോൾക്ക് പോകണമെങ്കിൽ ആകാം, പക്ഷേ സുഖമായിട്ടു മതി. ഇത് മോളുടെ വീട്ടിൽ ഇപ്പോൾ അറിയിക്കുന്നില്ല" പിന്നീട് ശബ്ദമൊന്നും കേട്ടില്ല. ഭക്ഷണശേഷം ഞാൻ ടേബിളിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് ചെന്ന് ബാത്റൂമിൽ കയറി കപ്പിൽ വെള്ളവും വായ കഴുകി ഒഴിക്കുവാൻ ബക്കറ്റുമായി കിളിയുടെ അടുത്ത് ചെന്നൂ അമ്മുമ്മയോട് പൊയ്ക്കൊള്ളാൻ പറഞ്ഞു, പോകുന്നതിന് മുമ്പ് അമ്മുമ്മ എന്നോട് പറഞ്ഞു:- "മോൾക്ക്

💬 Comments

View all comments