0%

Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]

Author : Dasan Read All Parts 676

തന്നു. ഞാനത് ചപ്പി. നാവ് എൻറെ വായ്ക്കുള്ളിലേക്ക് കയറാൻ ശ്രമിച്ചു. ഞാൻ വായ തുറന്ന നിമിഷം തന്നെ അത് ഉള്ളിലേക്ക് കയറി വായ മുഴുവൻ അരിച്ചു നടന്നു. പിന്നീട് എൻറെ നാവുമായി പിണഞ്ഞു. ഞാൻ നോക്കുമ്പോൾ കക്ഷി കണ്ണുകളടച്ച് ഒരു പ്രത്യേക ലോകത്തിൽ ആണെന്ന് എനിക്ക് തോന്നി. കാരണം എൻറെ കൈകൾ ഞെരിയുന്നുണ്ടായിരുന്നു.

എൻറെ നാവിൽ നിന്നും വന്നിരുന്ന ഉമിനീര് കക്ഷിയുടെ വായിലേക്ക് ഒഴുകി നിറഞ്ഞു. നാവു കൊണ്ടുള്ള കസര്ത്തിനിടയിൽ അത് ശ്രദ്ധിച്ചിട്ടില്ല. ഗേറ്റിൽ തട്ടുന്ന ശബ്ദം കേട്ടാണ് ബോധത്തിലേക്ക് തിരിച്ചുവന്നത്. പെട്ടെന്ന് വായകൾ വേർപെട്ടപ്പോൾ വായയിൽ ഉണ്ടായിരുന്ന എൻറെ ഉമിനീര് കക്ഷി കുടിച്ചതിനു ശേഷം നാവ് കൊണ്ട് ചുണ്ടുകൾ നോക്കുന്നുണ്ടായിരുന്നു. വീണ്ടും എൻറെ മുഖം വലിച്ചടുപ്പിച്ച് ഒരു ചുംബനം കൂടി തന്നു. ഞാൻ എഴുന്നേറ്റ് പോകുമ്പോൾ ഒരു കള്ള ചിരിയും. ഞാൻ പെട്ടെന്ന് അടുക്കളയിൽ ചെന്ന് കട്ടനുള്ള വെള്ളം എടുക്കുന്ന അതിനോടൊപ്പം മുഖം കഴുകി. അടുപ്പത്തുവെച്ച് വാതിൽ തുറന്നു പുറത്തു വന്ന് ഗേറ്റ് തുറന്നു. അമ്മുമ്മ അകത്തേക്ക് വന്നു. അമ്മൂമ്മയുടെ കയ്യിൽ ഒരു വെള്ള കടലാസ് മടക്കി പിടിച്ചിട്ടുണ്ടായിരുന്നു.

അമ്മുമ്മ :- എന്തായി, ഇന്ന് കിടന്നുറങ്ങി പോയോ?
ഞാൻ:- ഇല്ല. ഞാൻ സാധാരണ എഴുന്നേൽക്കുന്ന സമയത്ത് തന്നെ എഴുന്നേറ്റു. പക്ഷേ നല്ല തണുപ്പ് ആയിരുന്നതിനാൽ ഒന്നുകൂടി കിടന്നു.
അമ്മൂമ്മ കിളിയുടെ മുറിയിലേക്ക് പോകുന്ന വഴി പേപ്പർ ഡൈനിംഗ് ടേബിളിൽ വെച്ചു പോകുമ്പോൾ ഞാൻ രാത്രിയിൽ വിരിക്കാൻ വച്ചിരുന്ന പായ അവിടെത്തന്നെ ഇരിപ്പുണ്ടായിരുന്നു. അതു കണ്ട്
അമ്മൂമ്മ:- ഈ പായ, എടുത്തു മാറ്റുന്നില്ലെ?

ഞാൻ പായ അവിടെ

💬 Comments

View all comments