Chapter Title : എൻ്റെ കിളിക്കൂട് 6 [Dasan]
അഭിസംബോധന ചെയ്തിട്ടില്ല. അപ്പോൾ അവിടെ നിന്ന് തുടങ്ങുന്നു എൻറെ കള്ളക്കളി. ശരിയല്ലേ, നമ്മൾ സ്നേഹിക്കുന്ന ഒരാളെ എന്തെല്ലാം ചേർത്തു വിളിക്കും. പക്ഷേ അന്ന് ബലമായി പ്രാപിച്ചപ്പോൾ എന്തെല്ലാം ആണ് വിളിച്ചത്, അതിനുശേഷം മാപ്പുപറയാൻ എന്ന വ്യാജേന എന്തെല്ലാം ആണ് വിളിച്ചത്. ഈ പെൺകുട്ടി എന്നോട് സ്നേഹം തുറന്നു കാട്ടിയപ്പോൾ, എന്തുകൊണ്ട് ആ വിളികൾ ഒന്നും ഇപ്പോൾ എൻറെ ചുണ്ടിൽ വരുന്നില്ല. ഒറ്റ രാത്രികൊണ്ട് എല്ലാം തകിടം മറിഞ്ഞിരിക്കുന്നു.
കിളി കമിഴ്ന്നു കിടന്നു കരയുന്നു. കട്ടിൽ നരികിൽ നിൽക്കുന്ന ഞാൻ എന്തുചെയ്യണമെന്നറിയാതെ എങ്ങിനെ സമാധാനിപ്പിക്കും എന്നറിയാതെ ഒരു ശവം കണക്കേ നിൽക്കുകയാണ്. ഇക്കഴിഞ്ഞ രാത്രിക്കു മുമ്പുള്ള ദിവസങ്ങളിൽ എന്നോട് എത്ര വിരോധം കാണിച്ചിട്ടുണ്ടെങ്കിലും, ഒരു മറുപടി പോലും കാത്തു നിൽക്കാതെ എടുത്തുകൊണ്ടുപോയി ബാത്റൂമിൽ ആക്കിയിട്ടുണ്ട്. ആസ്ഥാനത്ത് എന്നോടുള്ള സ്നേഹം തുറന്നുകാട്ടി, എൻറെതാണെന്ന് ഉറപ്പിച്ചു പറഞ്ഞിട്ടും, എന്തേ തൊടാൻപോലും ജാള്യത. അപ്പോൾ എൻറെ മനസ്സിൽ കള്ളൻ ഉണ്ട്. കിളി എൻറെ നെഞ്ചിൽ കിടന്ന് കരഞ്ഞ കരച്ചിൽ എൻറെ നെഞ്ച് പൊള്ളിക്കുന്നത് ആയിരുന്നു. എല്ലാം ഏറ്റുപറഞ്ഞ് കരഞ്ഞാൽ തീരുമോ?
NB :ഞാൻ വെറുമൊരു സെക്സ് നോവൽ എഴുതാം എന്നനിലയിലാണ് എഴുതിത്തുടങ്ങിയത്. ആദ്യമൊക്കെ രസമായിപോയി.... ഇപ്പോൾ ഈ കഥ ഒരു പ്രത്യേക നിലയിലാണ് നിൽക്കുന്നത്. എൻ്റെ മനസ്സ് കഥാപാത്രത്തിൻ്റെ അവസ്ഥയിൽ വിങ്ങുകയാണ്. ഈ കഥ ഏതു തലത്തിൽ പോകുമെന്ന് ഒരു പിടിയും കിട്ടുന്നില്ല.
അഭിപ്രായം എഴുതണം തെറ്റുകൾ ചൂണ്ടിക്കാണിക്കണം തുടരണോ എന്നും തീരുമാനിക്കണം. കഥയുടെ പൂർണ്ണമായ സത്ത നിങ്ങളുടെ അഭിപ്രായത്തിൽ നിന്നും ഉൾക്കൊണ്ട് ഞാൻ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക
നമസ്കാരം❣?❤
💬 Comments
View all comments