0%

Chapter Title : എൻ്റെ കിളിക്കൂട് 7 [Dasan]

Author : Dasan Read All Parts 521

ദുഷ്ടബുദ്ധിക്ക് തോന്നിയ ഒരു തെറ്റാണത്. അങ്ങനെ ചിന്തിക്കാൻ കൂടി വയ്യായിരുന്നു.
കിളി :- എന്താണ് ഏട്ടാ, ഇപ്പോഴും ആരോടെന്നില്ലാതെ സംസാരിക്കുന്ന ഏട്ടൻ. എന്നോട് എന്തിന് അകൽച്ച. 'എടി' എന്നുവിളിച്ച് സംസാരിച്ചാലും എനിക്ക് കുഴപ്പമില്ല. പക്ഷേ ആരോടെന്നില്ലാതെ ഇങ്ങനെ പറയുന്നതിനോട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.
ഞാൻ എന്തുപറയും. എൻറെ ഉള്ളിൽ നിന്നും എന്തെങ്കിലും ഒന്ന് വരണ്ടേ. എൻറെ ഉള്ളിൽ കള്ളൻ കിടക്കുന്നത് കൊണ്ടാണോ? എനിക്കറിയില്ല. എന്തായാലും തൽക്കാലം ഈ പെൺകൊച്ചിനെ സമാധാനിപ്പിക്കട്ടെ. അതിനുശേഷം എൻറെ ഉള്ളിലുള്ള പിശാചിനെ എടുത്തു പുറത്തു എറിയണം.
ഞാൻ:- എനിക്ക് അങ്ങനെയൊരു അകൽച്ചയേയില്ല. എൻറെ മോളോട് അങ്ങനെ തോന്നുമൊ? പോട്ടെ.
എന്ന് ഞാൻ പറഞ്ഞൊപ്പിച്ചു. അപ്പോൾ ആ മുഖത്തെ സന്തോഷം ഒന്ന് കാണണം. എൻറെ മോളെ വിളി ശരിക്കും ഏറ്റു. എന്നാലും എൻറെ മനസ്സ് വിങ്ങുകയായിരുന്നു. ആ വിങ്ങൽ എങ്ങനെ മാറ്റും.വിഷയം മാറ്റാൻ വേണ്ടി
ഞാൻ :- ഡ്രസ്സ് ഒക്കെ എടുത്ത് ധരിക്കൂ........ അമ്മൂമ്മ ഇപ്പോൾ വരും.
കിളി:- അതിന് നേരം വെളുത്തില്ലല്ലോ? ഇപ്പോഴും പുറത്ത് ഇരുട്ടാണ്. വാ...... ഇവിടെ കിടക്കു.
എന്നുപറഞ്ഞ് എന്നെയും കൊണ്ട് ബെഡിലേക്ക് ചരിഞ്ഞു. ഷീറ്റ് എടുത്തു ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തുവരെ മൂടി. രാത്രി മുഴുവൻ മഴയായിരുന്നതിനാൽ നല്ല തണുപ്പായിരുന്നു. ഞാൻ കൈയ്യെത്തിച്ച് ലൈറ്റിൻ്റെ ബെഡ് സ്വിച്ച് ഓഫ് ചെയ്തു. ഇപ്പോൾ മുറിയിൽ നല്ല ഇരുട്ടാണ്. ഞാനങ്ങനെ അനങ്ങാതെ കിടന്നപ്പോൾ
കിളി :- എനിക്ക് തണുക്കുന്നു ചെക്കാ...... എന്നെ കെട്ടിപ്പിടിക്ക്.
എന്നുപറഞ്ഞ് ചരിച്ചു കിടത്തി കൈയെടുത്ത് കിളിയുടെ മേലെ വെച്ചു. ചരിഞ്ഞു കിടക്കുകയായിരുന്ന കിളിയുടെ കൈകൾ രണ്ടും മടക്കി മുഖം

💬 Comments

View all comments