0%

Chapter Title : എൻ്റെ കിളിക്കൂട് 9 [Dasan]

Author : Dasan Read All Parts 847

കണ്ടു. അതാ ആൾ എഴുന്നേറ്റു വരുന്നു, കരയുന്നുണ്ട്. എൻറെ അടുത്ത് വന്നിരുന്നു എൻറെ നെഞ്ചിലേക്ക് തലചായ്ച്ച് വിതുമ്പി വിതുമ്പി കരഞ്ഞു. മുറിഞ്ഞ എൻറെ കൈ പിടിച്ച് ചുംബിച്ചു
കിളി :- ഞാൻ ഇതൊട്ടും പ്രതീക്ഷിച്ചില്ല. കത്തി വീശിയപ്പോൾ മാറികളയും എന്നാണ് ഞാൻ കരുതിയത്. ഞാൻ ഈ അകൽച്ച ഒക്കെ കാണിച്ചത് എന്നെ വെറുത്തു പോണെങ്കിൽ പോകട്ടെ എന്ന് കരുതിയാണ്. എന്നെ മറക്കണം. ഞാൻ എങ്ങനെ പറഞ്ഞു മനസ്സിലാക്കും
ഞാൻ:- മറക്കലും പൊറുക്കൻ ഒക്കെ പിന്നീട് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ പറയു.
കിളി :- പറയുവാൻ ഒരുപാടുണ്ട്. സമയമെടുത്ത് വേണം പറയാൻ.
ഇതു പറഞ്ഞു വിതുമ്പി വിതുമ്പി കരയാൻ തുടങ്ങി, കണ്ണിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകി.

തുടരും

💬 Comments

View all comments