Chapter Title : എൻ്റെ മിന്നു 4 [ചാരൻ]
ഓൺലൈനിൽ എത്തിയില്ല.
ഉണ്ടേൽ ഉടനടി മറുപടി കിട്ടുന്നതായിരിക്കും. മോഹനേട്ടനേ വിളിച്ച് മോളെ ഉറക്കി ഒക്കെ വരാം എന്നു കരുതി ആകും. അങ്ങനെ കിടന്ന് ഇന്ന് നടന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു. ഇന്ന് ഞാനൊരുത്തിയെ താലി കെട്ടിയിരിക്കുന്നു.
ഒരു കടിയിൽ തുടങ്ങി ഇപ്പോ ഭാര്യയിൽ എത്തി നിൽക്കുന്നു. എത്ര പെട്ടന്നാണ് എല്ലാം സംഭവിച്ചത്. ഞാൻ വേറെ ഒരു കല്യാണം കഴിക്കുന്നതിൽ ഒന്നും അവൾക്ക് എതിർപ്പുമില്ല. കാരണം 2 പേർക്കും സേഫ് ആയ ഒരു ജീവിതം ഉണ്ടാകണം എന്നു കരുതി ആകും. എൻ്റെ കല്യാണം കഴിഞ്ഞാലും ഈ ബന്ധം തുടരുന്നതിൽ അവൾക്ക് ഇഷ്ടക്കുറവൊന്നും ഇല്ല. അതിനർത്ഥം അവൾക്ക് ഞാനുമായുളള ബന്ധം ആരും അറിയാതെ കാത്തു കൊണ്ട് പോകണം എന്നാണ്.
ആരേയും അറിയിക്കാതെ ഈ ബന്ധം എനിക്ക് കൊണ്ട് പോകണം. ഞാനും ഇപ്പോൾ അവളുമായുള്ള ഓരോ നിമിഷവും ആസ്വദിക്കുകയാണ് ഇനിയും ആഗ്രഹിക്കുകയാണ്. ഈ താലി ഞങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഢമാക്കുകയല്ലേ ചെയ്തത്. സമ്മതം കൂടാതെ ആണ് കെട്ടിയത് എങ്കിലും സന്തോഷമല്ലാതെ മറ്റൊന്നും അവളുടെ മുഖത്ത് കണ്ടതുമില്ല.
അവള് ഇത് ആഗ്രഹിച്ചിരുന്നോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇനി അവള് ഈ ബന്ധം എന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്നുണ്ട് ഞാനും. ഇങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുന്നതിനിടയിൽ എൻറെ ഫോണിൽ ഒരു മെസ്സേജ് വന്നു.
മിന്നു: ഹായ്
ഞാൻ: എൻ്റെ ഭാര്യയെ കാണാനേ ഇല്ലല്ലോ.
മിന്നു: ഭാര്യക്ക് അടുക്കളയിൽ കുറച്ച് പണി ഒക്കെ ഉണ്ടായിരുന്നു.
ഞാൻ: കഴിഞ്ഞില്ലേ
മിന്നു: കഴിഞ്ഞു. പിന്നെ മോഹനേട്ടനെ വിളിച്ച് വെച്ചു.
ഞാൻ: ഓ
മിന്നു: പിണങ്ങല്ലേ , എന്നാലല്ലേ എനിക്ക് എൻറെ ഭർത്താവിനൊപ്പം ഇനിയുള്ള സമയം ചിലവഴിക്കാൻ കിട്ടൂ.
ഞാൻ: അപ്പോ ഇനി എൻ്റെ കൂടെ ഉണ്ടാകും.
മിന്നു: ഇനിയുള്ള ജീവിതകാലം മുഴുവനും ആരുമറിയാതെ നിൻ്റെ ഭാര്യയായി ഇരിക്കാൻ ഞാൻ ഉണ്ടാകും.
ഞാൻ: ഉമ്മ👄
മിന്നു:👄👄
ഞാൻ: ഞാനൊരു കാര്യം ചോദിക്കട്ടെ
മിന്നു: ചോദിച്ചോ. പിന്നെ നിനക്ക് എന്നോട് എന്തും ചോദിക്കാം എന്ന് ഞാൻ മുന്നേ നിന്നോട് പറഞ്ഞിട്ടുണ്ട്. ഇപ്പോ നീ എൻ്റെ ഭർത്താവ് ആണുട്ടോ. ഇനി ഒരു സ്വകാര്യതയും ഉണ്ടാകാൻ പാടില്ല നമ്മൾ തമ്മിൽ.
ഞാൻ: ഇല്ല. ഇനി സ്വകാര്യതയൊന്നും കാത്തുസൂക്ഷിക്കുന്നില്ല. പിന്നെ അനുവാദവും സമ്മതവും ഒക്കെ ചോദിച്ച് ശീലമായി പോയി.
മിന്നു: എൻ്റെ കഴുത്തിൽ കിടക്കുന്ന ഈ താലി മോൻ കെട്ടിയത് എൻ്റെ സമ്മതമോ അനുവാദമോ ഇല്ലാതെ ആണല്ലോ?
ഞാൻ: ഇത് തന്നെ ആണ് ഞാൻ
💬 Comments
View all comments