Chapter Title : എൻ്റെ മിന്നു 4 [ചാരൻ]
ചോദിക്കാനും വിചാരിച്ചത്. നിനക്ക് എന്നെ തടയാർന്നില്ലേ.
മിന്നു: തടയണമെന്ന് തോന്നിയില്ല.
ഞാൻ: അതെന്തേ.
മിന്നു: അതുകൊണ്ട് എനിക്ക് കുഴപ്പം ഉണ്ടാകുമെന്ന് തോന്നുന്നില്ല.
ഞാൻ: കാരണമെന്താട
മിന്നു: എനിക്ക് നിന്നെ വിശ്വാസം ആണ് ഒരുപാട്. ഇപ്പോഴത് കൂടി എന്ന് മാത്രം.
ഞാൻ: എന്നെ അങ്ങനെ വിശ്വസിക്കൊന്നും വേണ്ടാട്ടാ. ഞാൻ ആൾ തീരെ ശരിയല്ല.
മിന്നു: ഇനി പറഞ്ഞിട്ടൊന്നും കാര്യമില്ലല്ലോ. എൻ്റെ ഭർത്താവായി പോയില്ലേ. എനിക്കെൻ്റെ ഈ ഭർത്താവിനെ നല്ല വിശ്വാസം ആണ്. നീ ഒരു പ്രശ്നവുമില്ലാതെ നമ്മുടെ ബന്ധം കൊണ്ടു പോകും എന്ന് എനിക്ക് ഉറപ്പാണ്.
ഞാൻ: അതെന്താ അങ്ങനെ പറയാൻ
മിന്നു: അതോ.... ഇന്ന് തന്നെ നീ എന്നെ അങ്ങനെ കണ്ടിട്ട് കൂടി എന്നോട് അരുതാത്തതായി ഒന്നും ചെയ്തില്ല. നിനക്ക് അറിയാം കാര്യങ്ങൾ മനസ്സിലാക്കി ചെയ്യാൻ.
ഞാൻ: ഞാൻ നിന്നെ കെട്ടിയാലും ഇല്ലെങ്കിലും എനിക്കുള്ളതാണ് നീ എന്ന് വിശ്വസിക്കുന്നവൻ ആണ് ഞാൻ. എല്ലാത്തിനും ഒരു സമയം വന്നു ചേരും നമുക്ക്. ഇന്ന് നിന്നെ താലി ചാർത്തിയത് തന്നെ നമ്മൾ തീരുമാനിച്ചത് ആയിരുന്നോ. അല്ലല്ലോ. അത് പോലെ എല്ലാം നടന്നോളും .
മിന്നു: അത് ശരിയാണ്.
ഞാൻ: പാതി വഴിയിൽ നിർത്താൻ പാടില്ലല്ലോ ഒന്നും. സമയം വേണം. ആരും വരുന്നത് നോക്കിയിരിക്കാതെ വേറെയൊന്നും ശ്രദ്ധിക്കാതെ നിന്നെ മാത്രം നോക്കിയിരിക്കുന്ന സമയം വേണം.
മിന്നു: എൻ്റെ ഭർത്താവ് നല്ല മൂടിലാണല്ലോ. അങ്ങനെ ഒക്കെ നടക്കോ?
ഞാൻ: നിന്നെ ചേച്ചി എന്ന് വിളിച്ചിരുന്ന ഞാൻ നിൻ്റെ ഭർത്താവ് ആയില്ലേ. ഇനി എല്ലാം അതിൻ്റെ വഴിക്ക് നടന്നോളും. കൂടെ ഉണ്ടായാൽ മതി
മിന്നു: ഞാൻ എന്നും എന്തിനും നിൻ്റെ കൂടെ ഉണ്ട്. ഭർത്താവിൻ്റെ കൂടെ ഉണ്ടാവേണ്ട ഭാര്യ.
ഞാൻ: ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ.
മിന്നു: നമ്മൾ എന്നാണോ ഒന്നായി ചേരുന്നത് അന്നായിരിക്കും ആദ്യരാത്രി
ഞാൻ: അത് അങ്ങനെ തന്നെ. എല്ലാവരും അറിഞ്ഞുള്ളതാണേൽ ഇന്നായിരുന്നേനെ അത്.
മിന്നു: എന്നാ ഇങ്ങു വാ. പിന്നെ നമുക്ക് എന്നും നമ്മുടെ രാത്രിയാക്കാം. എല്ലാവരും അറിയേം ചെയ്യും.
ഞാൻ: അങ്ങനെ ആളുകൾക്ക് മുന്നിൽ നമ്മളെ മോശമായി തോന്നിയിട്ടുള്ള ഒരു ജീവിതം വേണോ?
മിന്നു: അതൊരിക്കലും വേണ്ട. എന്തിനും ഏതിനും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് നിനക്ക് വേണ്ടി.
ഞാൻ: നമുക്ക് വേണ്ടി.
മിന്നു: അതെ. നമുക്ക് വേണ്ടി മാത്രം
ഞാൻ: ❤️
മിന്നു:❤️👄. ടാ ഒരു മിനിട്ട്. മോള് എണീറ്റ്. ഞാനൊന്ന് അവളെ എടുത്ത്
💬 Comments
View all comments