Chapter Title : എൻ്റെ മിന്നു [ചാരൻ]
മടിക്കണം ഒരു സുന്ദരിയായ പെണ്ണ് ഇങ്ങനെയൊക്കെ ചോദിച്ചാൽ അത് കൊടുത്തില്ലെങ്കിൽ മോശമല്ലേ
മിന്നു: സുന്ദരി ഞാനോ .
ഞാൻ: എന്തേ അല്ലേ ആരു പറഞ്ഞു നീ സുന്ദരിയല്ലാ എന്ന്
മിന്നു: കല്യാണം കഴിഞ്ഞ് ഒരു അമ്മയായ ഞാനോ
ഞാൻ: കല്യാണം കഴിഞ്ഞാൽ എന്താ അമ്മ ആയാൽ എന്താ നീ ഇപ്പോഴല്ലേ സുന്ദരി ഒടുക്കത്തെ സുന്ദരി
മിന്നു:പോടാ കളിയാക്കാതെ
ഞാൻ: ഞാൻ കളിയാക്കിയത് ഒന്നുമല്ല എനിക്ക് അങ്ങനെ തോന്നി ഞാൻ പറഞ്ഞു എന്തേ നീ സുന്ദരി അല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ
മിന്നു:😍
ഞാൻ:🥰
മിന്നു: എന്നാ വാ
ഞാൻ: ഇപ്പൊ വരാലോ. പിന്നെ ഇപ്പോൾ അവിടെ ആരൊക്കെ ഉണ്ട്. എന്തൊക്കെ ആണ് പണികൾ
മിന്നു: ആരൊക്കെ ഉണ്ടായാൽ എന്താ നിനക്ക് ഇവിടെ വരാൻ
ഞാൻ: അങ്ങനെ എന്നും വരുന്നതു പോലെയാണോ ഇന്ന് വരുന്നത്. ഇപ്പോൾ വരുന്നത് എന്റെ മിനിയെ കാണാനല്ലേ
മിന്നു: നിൻ്റെയോ
ഞാൻ: എന്നാൽ മോഹനേട്ടന്റെ മിനി യെ
മിന്നു: 😄😄😄 മറ്റൊരാളുടെ ഭാര്യയെ കാണാൻ വരുന്നത് ശരിയാണോ
ഞാൻ: അതല്ലേ ഞാൻ എൻറെ ആണെന്ന് പറഞ്ഞത് .
മിന്നു: ഭാര്യയോ
ഞാൻ: അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ എൻറെ ആണെന്നല്ലേ പറഞ്ഞുള്ളൂ. അതിഷ്ടവും ആയില്ല
മിന്നു: അതിന് ഞാൻ ഇഷ്ടമായില്ല എന്ന് പറഞ്ഞിട്ടില്ലല്ലോ നിന്റെ ആക്കിയോ എന്നല്ലേ ചോദിച്ചത്.
ഞാൻ:😍 എന്നാൽ ഇനി എന്റേതാ. ഇനി മിനി അല്ല എൻറെ മിന്നു എൻറെ മിന്നുമണി ❤️
മിന്നു: മിന്നു എൻ്റെ മോൾ ആണ്.
ഞാൻ: അതിനെന്താ എനിക്ക് നീയാണ് മിന്നു എൻറെ മിന്നു ബാക്കി എല്ലാവർക്കും
💬 Comments
View all comments