0%

Chapter Title : എൻ്റെ മിന്നു [ചാരൻ]

Author : Kambikathakal Read All Parts 746

മിന്നു നിൻറെ മോളായിക്കോട്ടെ. എനിക്ക് ധൈര്യമായി അവിടെ വന്നു വിളിക്കാല്ലോ മിന്നു മിന്നു മോളെ എന്ന്

മിന്നു:ഓഹോ

ഞാൻ: എന്തേ നിനക്ക് ഇഷ്ടക്കേട് വല്ലതും ഉണ്ടോ

മിന്നു:😍😍. ഇവിടെ വേറെ ആരുമില്ല മോൾ ഉറങ്ങുകയാണ് ഞാനും അമ്മയും ചായ കുടിക്കുന്നു. അത് കഴിഞ്ഞിട്ട് പണിയൊക്കെ ഉണ്ട് നീ വരുന്നുണ്ടെങ്കിൽ വാ

ഞാൻ: ഇതാ എത്തി.

അപ്പോഴേക്കും എന്റെ ചായ കുടി കഴിഞ്ഞ് കഴിഞ്ഞിരുന്നു പിന്നെ മെല്ലെ മിന്നുവിനെ കാണാനായി അവളുടെ വീട്ടിലേക്ക് നടന്നു.

വീട്ടിലെത്തിയപ്പോൾ അവർ രണ്ടുപേരും കൂടി ചായ കുടിക്കുന്നു എനിക്ക് ചായ എടുക്കാം എന്ന് പറഞ്ഞു ഞാൻ വേണ്ട എന്ന് പറഞ്ഞു പക്ഷേ അമ്മ എനിക്ക് ചായ എടുക്കാൻ അടുക്കളയിലേക്ക് പോയി ഈ സമയം ഞാനും മിന്നു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ അവളുടെ മുഖം വല്ലാതെ ചുവന്നിരുന്നു

ഞാൻ: ചായക്ക് കടി തരട്ടെ.

മിന്നു: ആ

ഞാൻ അവളുടെ കൈ പിടിച്ച് കൈത്തണ്ടയിൽ ഒരു കടി അങ്ങ് കൊടുത്തു എന്നിട്ട് മാറിയിരുന്നു അതുകൊണ്ട് അവൾ ചിരിച്ചു അപ്പോഴേക്കും അമ്മ ചായ ആയി വന്നിരുന്നു അങ്ങനെ ചായകുടിച്ച് വർത്താനം പറഞ്ഞു ഇരുന്നു. പിന്നെ അവൾ അവിടെ ഇരുന്നു എനിക്ക് മെസ്സേജ് അയക്കാൻ തുടങ്ങി.

മിന്നു: ഹായ്

ഞാൻ: ഹായ്. കടി ഇഷ്ടായോ

മിന്നു: ഹും. ഒന്നേ ഉള്ളൂ.

ഞാൻ: ഞാൻ പോയിട്ടില്ല ഇവിടെത്തന്നെയുണ്ട് ഇനി വേണേൽ ഇനിയും തരാ

മിന്നു:🥰 ഇപ്പൊ ഇത് മതി.

ഞാൻ: അപ്പോൾ ഇനിയും വേണം അല്ലേ ഞാൻ തരാം

മിന്നു:തന്നോ ഞാൻ വാങ്ങിക്കോളം

ഞാൻ: തരും. ഇപ്പോ തന്നിടത്ത് അല്ല

💬 Comments

View all comments