0%

Chapter Title : എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 1 [Jayashree Nair]

Author : kkstories Read All Parts 68.2K

തലകുലുക്കി

“പിന്നേയ് മെഡിക്കൽ സ്റ്റോറിൽ ചെന്നാൽ റേസറും ക്രീമും കിട്ടും അതും മേടിച്ചോളൂ…ആദ്യത്തെയല്ലേ. രണ്ട് റേസറെങ്കിലും വേണം.” “ശരി”

ഞാൻ സമ്മതിച്ചു. മാറാൻ കൊണ്ടുവന്ന നൈറ്റി തല വഴിയൂർത്തിയിട്ട് ഞാൻ തോർത്തും ബാക്കി തുണികളും സോപ്പുമെല്ലാം കയ്യിലെടുത്ത് വേഗം വീട്ടിലേക്ക് നടന്നു. ലേശം വൈകിയിരിക്കുന്നു. അമ്പിളിയോട് വർത്തമാനം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. വീടിലേക്കുള്ള ഇടവഴിയിലേക്കു തിരിഞ്ഞതും തൊട്ടു മുന്നിൽ പ്രവീണാമ്മ.

അമ്പലത്തിലേക്കുള്ള പോക്കാണു. ഇളംനീല കരയുള്ള സെറ്റ് സാരിയും കരയ്ക്ക് ചേർന്ന നിറമുള്ള ബ്ലൗസുമാണു വേഷം, ഐശ്വര്യം തുളുമ്പുന്ന വട്ടമുഖത്ത് എന്നെ കണ്ടതും മനോഹരമായ പുഞ്ചിരി വിടർന്നു. “എന്താ മോളെ ഇന്നു കുളിക്കാൻ താമസിച്ചോ.

"അതേ ചേച്ചീ.. ഇത്തിരി താമസിച്ചു പോയി.”

ഞാൻ പറഞ്ഞു.

“പോന്നോളു..ഞാൻ അമ്പലത്തിൽ കാണും ട്ടോ.” “സജിനി എവിടെ.”

ഞാൻ തിരക്കി.

“അവളിപ്പോൾ വന്നതേയുള്ളൂ. വഴിയിലെവിടെയോ വെച്ചു സ്കൂട്ടർ കേടായീത്രേ. വർഷോപ്പിലെ ഒരു ചെക്കനെ വിളിച്ചു ഏൽപ്പിച്ചിട്ട് ബസ്സിലാ വന്നത്.."

“ഓഹ്..എന്നാൽ ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ. വേഷം മാറിയിട്ട് ഓടി വന്നേക്കാം.”

പറഞ്ഞിട്ട് ഒറ്റയടിപ്പാതയിലൂടെ ഞാൻ വീട്ടിലേക്ക് ഓടി.

ബെഡ് റൂമിൻ്റെ വാതിൽ പോലും അടയ്ക്കാതെ ഞാൻ നൈറ്റിയുടെ ഹുക്കഴിച്ച് തലവഴി ഊരിയെടുത്തു. അല്ലേൽ തന്നെ വാതിൽ തുറന്നിട്ടാലും ആരും കാണാനാണു. എന്റെ ചുടു നിശ്വാസങ്ങളല്ലാതെ ഒന്നും തന്നെ ഈ മുറിയിലില്ലല്ലോ..

ധിറുതിയിൽ ബ്ലൗസ് ധരിച്ചശേഷം നനഞ്ഞ മുടി ഹെയർ ഡയർ ഓണാക്കി ഉണക്കി സാരി എടുത്തുടുത്തു കൊണ്ട് ഞാൻ വേഗം പുറത്തേക്കിറങ്ങി. പ്ലീറ്റെടുത്തു മടക്കി വയറിലേക്ക് തിരുകിക്കൊണ്ട് ഞാൻ അമ്മയുടെ മുറിയിലേക്ക് ചെന്നു.

അമ്മ ഏതോ പുസ്തകം വായിച്ചിരിപ്പാണു. “അമ്മേ ഞാൻ

💬 Comments

View all comments