Chapter Title : എൻ്റെ മോഹങ്ങൾ പൂവണിഞ്ഞു 1 [Jayashree Nair]
അമ്പലത്തിൽ പോയിട്ട് വരാം ട്ടോ.”
“ശരി മോളേ.”
കയ്യിലിരുന്ന പുസ്തകത്തിൽ നിന്നും മുഖമുയർത്താതെ പറഞ്ഞു. ഞാൻ വേഗം മുറിയിൽ നിന്നിറങ്ങി. പോകുന്ന പോക്കിൽ മുടിയിലൊരു കുളിപ്പിന്നലിട്ട് നടുത്തളത്തിലെ തുളസിത്തറയിൽ നിന്നും ഒരു തുളസിക്കതിർ നുള്ളി കേശഭാരത്തിലേക്ക് തിരുകി വെച്ചിട്ട് സാരിത്തലപ്പ് അരയിലേക്ക് തിരുകി വാതിൽക്കൽ ആണിയിൽ തൂക്കിയിട്ടിരിക്കുന്ന സ്കൂട്ടറിന്റെ ചാവിയെടുത്തു.
സാധാരണ അമ്പലത്തിൽ പ്രവീണാമ്മയുടെയൊപ്പം നടന്നാണു പോകാറു. ഇന്നതു പറ്റില്ല. നടന്നു ചെല്ലുമ്പോളേക്കും ദീപാരാധന കഴിഞ്ഞിട്ടുണ്ടാവും. സാമാന്യം വേഗത്തിലാണു ഞാൻ സ്കൂട്ടറോടിച്ചത്. അഞ്ച് മിനിറ്റേ എടുത്തുള്ളൂ അമ്പലത്തിലെത്താൻ. മതിലിനോട് ചേർന്ന് സ്കൂട്ടർ സ്റ്റാൻഡിൽ വെച്ച് ഞാനകത്തേക്ക് ചെന്നു. ഭാഗ്യം നട തുറന്നിട്ടില്ല. ആളുകൾ രണ്ടു വരിയായി നിൽപ്പുണ്ട്.
ഞാൻ ചെന്ന് പെണ്ണുങ്ങൾ നിൽക്കുന്ന വരിയിലേക്ക് കയറിയതും അകത്തെ മണി മുഴങ്ങി. കൃത്യ സമയം തന്നെ. ശ്രീകോവിൽ തുറന്നു ദേവിയുടെ തങ്കവിഗ്രഹം തെളിഞ്ഞു. ഞാൻ മനം നിറച്ചു കണ്ടു കൊണ്ട് മിഴികളടച്ചു പ്രാർഥിച്ചു. എന്നും ഒരു പ്രാർഥനയേ ഒള്ളൂ എന്ന് ദേവിക്കറിയാം. മറ്റൊന്നുമല്ല എന്റെ കാവ്യമോളുടെ ഭാവി ശോഭനമാക്കണേയെന്നു.
വിഗ്രഹത്തിലുഴിഞ്ഞ കർപ്പൂരത്തട്ടുമായി ശാന്തിക്കാരൻ വരുന്ന വരെ ഞാൻ മിഴികൾ കൂമ്പിയടച്ച് ദേവീ സ്തോത്രം ഉരുവിട്ട് തൊഴുതു നിന്നു. മൂന്നു തവണ കർപ്പൂരമുഴിഞ്ഞ് തൊഴുതിട്ട് ഞാൻ പ്രവീണാമ്മയോടൊപ്പം പ്രദക്ഷിണത്തിനിറങ്ങി.
എതിരെ വന്ന വാര്യത്തെ ശ്രീരാഗിൻ്റെ നോട്ടം എന്റെ വയറിലേക്കൊന്ന് നീണ്ടതും ഞാൻ സാരിത്തലപ്പ് വലിച്ചിട്ടു. ധിറുതിയിൽ സാരി ചുറ്റിയതിനാൽ ചിലപ്പോൾ എൻ്റെ വയറും പൊക്കിളുമൊക്കെ അവൻ കണ്ടിട്ടുണ്ടാവും. അവൻ്റെ മുഖത്തെ ഭാവമാറ്റം ഞാൻ ശ്രദ്ധിച്ചിരുന്നു. എൻ്റെ അടുത്ത കൂട്ടുകാരി ശ്രീജയുടെ മകനാണ് ശ്രീരാഗ്. ടൗണിലൊരു കോച്ചിംഗ് സെൻ്ററിലാണ് അവൻ്റെ പഠനമെന്ന്
💬 Comments
View all comments