0%

Chapter Title : എന്റെ മുതലാളി [Aswin]

Author : kkstories Read All Parts 13.9K

അതിൽ ഒരു കുളി ഒക്കെ കഴിഞ്ഞു വീട്ടിൽ ഇടാൻ ഉള്ള യൂണിഫോം ഇട്ടു ലെഡ്ജർ ഒക്കെ എടുത്ത് ഇവിടെ വരണം. രാത്രി അക്കൗണ്ട് നോക്കണം. പിന്നെ തമിഴ് എഴുതാനും വായിക്കാനും ഞാൻ നിനക്ക് ക്ലാസ് തരും. വീട്ടിൽ അത്യാവശ്യം എന്തെങ്കിലു ജോലി ഉണ്ടെങ്കിൽ അതും ചെയ്യണം. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ മുരുഗേശൻ ഇപ്പോഴും നിന്റെ കൂടെ ഉണ്ടാവും. നന്നായി പണിയെടുത്താൽ ശനിയാഴ്ച വൈകിട്ട് എന്റെ ഒന്നുരണ്ടു സമപ്രായക്കാരായ കൂട്ടുകാർ വരും. ഞങ്ങൾ നല്ല ഇറച്ചിയൊക്കെ വേവിച്ചു ഒരു ബോട്ടിൽ പൊട്ടിക്കും. അതിൽ നിന്ന് നിനക്കും രണ്ടെണ്ണം അടിക്കാം. ശനിയാഴ്ച ഒരു മൂവിയും ടി വി യിൽ കാണാം. രാവിലെ എണീറ്റ് എക്സർസൈസ് ചെയ്യണം. ഇതാണ് നിന്റെ ദിനചര്യ."

ഒന്നും പറയാനാവുന്നില്ല, വാക്കുകൾ കിട്ടാത്ത പോലെ, തൊണ്ട വരളുന്നു, വീട്ടിലെ മെത്തയിൽ ഒരു അയഞ്ഞ ബർമുഡയും ഇട്ടു നാട്ടിലെ പെൺപിള്ളേരെ ഓർത്തു അണ്ടി തടവി കിടന്ന ഞാനാണ്, ഒരു പണിക്കും പോവാതെ, ബൈക്കിൽ കൂട്ടുകാരോടൊത്തു കറങ്ങി ഇടയ്ക്കിടെ ഒരു ബിയർ ഒക്കെ മോന്തി, ചിക്‌സ് വല്ലോം പുതിയത് വന്നിട്ടുണ്ടോ എന്ന് ബസ് സ്റ്റോപ്പിൽ ഒക്കെ നോക്കി, ചിലരെ ഒക്കെ കണ്ണിറുക്കി കാണിച്ചു അയലത്തെ ചേച്ചി മുറ്റം അടിച്ചു വാരുന്നത് ഓർത്തു വാണം വിട്ടു നടന്ന ഞാൻ. ഈശ്വര, എന്തൊരു പരീക്ഷണം.

"ഷർട്ട് ഊരെടാ."

മുതലാളിയുടെ കടുത്ത ആ സ്വരം ഒരു ഞെട്ടലോടെ ദിവാസ്വപ്നങ്ങളിൽ നിന്നും എന്നെ ഉണർത്തി. ഒരു കാഴ്ച കാണാൻ എന്നവണ്ണം മുരുഗേശൻ തൂണിന്റെ മറവിൽ നിന്നും എന്റെ മുന്നിലേക്ക് വന്നു നിന്ന്. വേഗം പൊടി പുരണ്ട

💬 Comments

View all comments