0%

Chapter Title : എന്റെ മുതലാളി [Aswin]

Author : kkstories Read All Parts 13.9K

മുഴച്ചു കാണും. അസഹ്യതയോടെ ഞാൻ മുതലാളിയെ നോക്കി. അനുസരിക്കേടാ എന്ന മട്ടിലുള്ള പരുക്കൻ നോട്ടം കൊണ്ട് മുതലാളി എന്നെ കീഴ്പെടുത്തി. ഒന്നും മിണ്ടാതെ ഞാൻ തറയിലേക്ക് നോക്കി നിന്നു.

“മുടി എല്ലാം മിലിറ്ററി സ്റ്റൈലിൽ ഷോർട് ആയി വെട്ടണം, നഖം പ്രോപ്പർ ആയി വെട്ടണം, എന്നും ഷേവ് ചെയ്യണം. രോമം ഒക്കെ ട്രിം ചെയ്യണം, ഇതൊക്കെ ഇവിടെ ചെക്ക് ചെയ്യും. ഡിസ്‌സിപ്ലിൻ എനിക്ക് വളരെ പ്രധാനമാണ്. രണ്ടു സെറ്റ് യൂണിഫോം ആണ് നിനക്ക് ഫാം ജോലി സമയത്തു ഇടാൻ ഉള്ളത്. ഒരു ഡ്രസ്സ് രണ്ടു ദിവസം ഇടണം. അഴുക്കാവാതെ നോക്കണം. ഷിർട്ടിന്റെ കോളർ പിടിച്ചു അഴുക്ക് ഉണ്ടോ എന്ന് നോക്കും.

രണ്ടു ദിവസത്തിന് ശേഷം ഈ ഷർട്ട് പാന്റ്സ് ജെട്ടി എല്ലാം കഴുകി ഇടണം, പിറ്റേന്ന് തേച്ചു വടിവാക്കി തിരിച്ചു തരണം. രണ്ടു ദിവസത്തിന് ശേഷം അടുത്ത ഡ്രസ്സ് ഉപയോഗിക്കാം. വീട്ടിൽ ഇടാൻ ഇതേ യൂണിഫോം തന്നെയാണ്. പക്ഷെ പാന്റ്സിനു പകരം നിക്കർ ആയിരിക്കും. 3-4 ദിവസം ഒക്കെ അത് ഉപയോഗിച്ച് അഴുക്കായാൽ അടുത്ത് തരും. ജീൻസ്, ടി ഷർട്ട്, ഫാഷൻ ഒന്നും ഇവിടെ നടക്കില്ല. വീട്ടിൽ നിക്കർ മാത്രമേ ഇടാവു, ഷഡി ഒന്നും വേണ്ട."

ഇളം നീല നിറത്തിലുള്ള കട്ടി കുറഞ്ഞ കോട്ടൺ തുണിയിൽ ഉള്ള സ്കൂൾ ടൈപ്പ് നിക്കർ, പിന്നെ ഒരു കാക്കി നിക്കർ - പിന്നെ ഒരു നീല ചെക്ക് ഷർട്ട് ഇത്രയും എടുത്തു മുതലാളി മേശപ്പുറത്തു വെച്ചു. ഇത് രണ്ടും ഇറക്കം കുറഞ്ഞതാണ്, ചന്തിയും കുണ്ണയും എല്ലാം കൂടി ഇതിൽ കിടന്നു

💬 Comments

View all comments