Chapter Title : എന്റെ മുതലാളി [Aswin]
നോക്കി നിന്നു.
“നിന്റെ പേരെന്താന്നാ പറഞ്ഞെ?”
“അശ്വിൻ”
“എത്ര വയസായി?”
“21”
“ഇനി ഇവിടുത്തെ കണ്ടിഷൻസ് കേട്ടോളു; ഏറ്റവും മികച്ച ശമ്പളം ആണ് ഞാൻ ഇവിടെ കൊടുക്കുന്നത്. എല്ലാ സൗകര്യങ്ങളും നിനക്ക് ഇവിടെ കിട്ടും. പക്ഷെ ഞാൻ പറയുന്ന പോലെ കാര്യങ്ങൾ അനുസരിച്ചോണം. ഞാൻ വെറുമൊരു ജോലിക്കാരനെ അല്ല നോക്കുന്നത്, ഒരു മകനെ പോലെ നിന്നെ ഞാൻ സ്നേഹിക്കും പക്ഷെ അനുസരണക്കേട് കാണിച്ചാൽ നല്ല തല്ലും തരും.”
തല്ലുമെന്നോ? ജോലി സ്ഥലത്തു ഒക്കെ തല്ലുമോ, ഇത് എന്ത് മര്യാദയാ എന്ന് അത്ഭുതത്തോടെ ഞാൻ ചിന്തിച്ചു. വിട്ടു പോകാം, ഇത് ശരിയാവില്ല, പക്ഷെ ഇയ്യാൾ ഓഫർ ചെയ്യുന്ന ശമ്പളം വേറെ എവിടെ കിട്ടും, രണ്ടു മൂന്ന് വര്ഷം പണിയെടുത്താൽ കടങ്ങൾ എല്ലാം വീട്ടാം. ജോലിയിൽ പ്രോബ്ലം വരാതെ ഇരുന്നാൽ പോരെ, അടിയൊന്നും വാങ്ങിക്കാതെ മുന്നോട്ടു പോകാം - ഇങ്ങനെ മനസ് നിൽക്കണോ പോണോ എന്ന് ചിന്തിച്ചു വശംകെട്ടു.
സംശയത്തോടെ നിൽക്കുന്ന എന്റെ മുന്നിലെ മേശയിൽ ഒരേ പോലെയുള്ള രണ്ടു ഷർട്ടും പാന്റും രണ്ടു ഷഡിയും മുതലാളി ഒരു കവറിൽ നിന്നും എടുത്തിട്ടു. വെള്ളയിൽ ഇളം നീല നിറത്തിലുള്ള ചെക്ക് ഡിസൈൻ ഉള്ള യൂണിഫോം ഷർട്ട്, കോളറിന്റെ ഉള്ളിലും ആ ഇളം നീലനിറം, ഇറക്കം കുറവാണ്, ഹാഫ് സ്ലീവ്, പാന്റ്സും ഇളം നീല നിറത്തിലുള്ള കട്ടികുറഞ്ഞ തുണി കൊണ്ടുള്ളതാണ്.
കടും നീല നിറത്തിലുള്ള കട്ടി ഇലാസ്റ്റിക് വെയ്സ്റ്റ് ഉള്ള ചെറിയ ഷഡി, ആകെപ്പാടെ ഒരു സ്കൂൾ യൂണിഫോം പോലെ, ഇത് എനിക്ക് നല്ല ഇറുക്കമായിരിക്കും, ശരീര വടിവ് മുഴുവൻ ഇതിൽ
💬 Comments
View all comments