Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
“ഉറങ്ങീല്ലേ ഇത് വരെ??” “ഇല്ലെങ്കിൽ നിങ്ങൾ വന്നു ഉറക്കുമോ?” ഞാൻ ദേഷ്യപ്പെട്ടു.
“ഹോ, എന്താ ചെക്കാ ഇത്ര ചൂട്??” “നിങ്ങൾ ആരാ? എന്തിനാ വിളിച്ചേ? കാര്യം പറ.” എൻ്റെ ശബ്ദം ഉയർന്നു.
“അയ്യോ, പതുക്കെ. എൻ്റെ ചെവി പൊട്ടണു.”
“ഞാൻ റംലത്ത് ആടാ.” ഞാൻ പെട്ടന്ന് കൂൾ ആയി.
“അത് ശരി, ഇത്താ ആയിരുന്നോ? ഇപ്പൊ ഞാൻ ചീത്ത വിളിച്ചേനെ.” “നീയെന്തൊരു ചെക്കനാ. രാത്രി ഒരു പെണ്ണ് വിളിച്ചാ ഇങ്ങനാണോ സംസാരിക്കുന്നെ?” അവർ ചിരിച്ചു കൊണ്ട് ചോദിച്ചു.
“രാത്രി ആയാലും പകൽ ആയാലും ഞാൻ ഇങ്ങനെ തന്നെയാ ഇത്താ.” “ഉവ്വേ, ഞാൻ കാണാറുണ്ട് ഈ മാന്യൻ്റെ നോട്ടം.” ഞാൻ ചമ്മി.
“അത് പിന്നെ ഇത്ത, സൗന്ദര്യം ഉള്ളത് കണ്ടാൽ ആരാ നോക്കാത്തെ.” ഞാൻ ഒന്ന് പൊക്കി കൊടുത്തു.
“പിന്നെ ഈ രണ്ടാം കെട്ടുകാരിയല്ലേ വല്ല്യ സുന്ദരി, ഒന്ന് പോടാ.”
“രണ്ടു കെട്ടിയതാന്ന് കണ്ടാൽ തോന്നില്ല. ഇപ്പൊ കണ്ടാലും ഒരു ഇരുപത്തിരണ്ടു വയസുള്ള സുന്ദരി കുട്ടിയല്ലേ.” ഞാൻ നന്നായി ഒന്നൂടെ പൊക്കി വിട്ടു. അവർക്കത് നന്നായി സുഖിച്ചുവെന്ന് അപ്പുറത്തെ ചിരി കേട്ടപ്പോ മനസിലായി.
“ശരി ഇത്ത, ഗുഡ് നൈറ്റ്.” “നീ വെക്കുവാണോ?” അവർ നിരാശയോടെ ചോദിച്ചു. “നാളെ പകൽ വിളിക്കു. എനിക്ക് ഉറക്കം വരുന്നു” ഞാൻ ഫോൺ കട്ട് ചെയ്തു.
എപ്പോഴാ എൻ്റെ പെണ്ണ് കയറി വരുന്നത് എന്നറിയില്ല, അപ്പോഴാ അവരുടെ ഒരു ശൃംഗാരം. റംലത്ത കടി മുറ്റി നിൽക്കുവാ, എപ്പോ ചോദിച്ചാലും കിട്ടും. പക്ഷെ ഇവളെ വിടാൻ പറ്റില്ലല്ലോ. കുറച്ചു കഴിഞ്ഞതും വാതിൽ പതിയെ തുറക്കുന്ന സൗണ്ട്
💬 Comments
View all comments