0%

Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]

Author : Kambikathakal Read All Parts 3.5K

ഇനി എനിക്ക് കൂട്ടിനു ആരുമില്ല. സ്കൂളിൽ ആരോടും കൂട്ട് കൂടരുത് എന്ന കർശന നിർദ്ദേശമാണ് എനിക്കുണ്ടായിരുന്നത്.

ക്ലാസ്സിലെ ഏറ്റവും വലിയ കുട്ടി ഞാനായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്നുവെങ്കിലും ലാസ്റ്റ് ബെഞ്ചിൽ ഒറ്റക്കായിരുന്നു എൻ്റെ സ്ഥാനം. കാരണം ഏറ്റവും പൊക്കവും വണ്ണവും കൂടിയ ആളായിരുന്നു ഞാൻ. അമ്മയുടെ വാത്സല്യവും അച്ഛൻ്റെ ശിക്ഷണവും ചേർന്ന് 18 വയസ്സിൽ തന്നെ ഒരു ഒത്ത പുരുഷനായി മാറി. പക്ഷെ ലൈംഗിക കാര്യത്തിലുള്ള എൻ്റെ അറിവ് വട്ടപ്പൂജ്യം ആയിരുന്നു.

മാസമൊന്നു കടന്നു പോയി അച്ഛൻ വീണ്ടുമൊരു വിവാഹം കഴിച്ചു. 12 വയസുള്ള ഒരു പെൺകുട്ടിയുള്ള നാദിറ എന്ന് പേരുള്ള ഒരു സ്ത്രീ ആയിരുന്നു. അച്ഛൻ്റെ സുഹൃത്തിൻ്റെ പെങ്ങൾ. ഇവരുടെ പേരിൽ വീട്ടിൽ നിത്യവും വഴക്കുണ്ടാകുമായിരുന്നു.

രണ്ട് ദിവസം കുഴപ്പമില്ലാതെ കടന്നു പോയി. മൂന്നാം ദിവസം അവരെൻ്റെ അമ്മയുടെ സാരിയെടുത്ത് ഉടുത്തു. എനിക്കതു ഇഷ്ടപ്പെട്ടില്ല. ചോദ്യം ചെയ്ത എന്നെ അവർ ചീത്ത വിളിച്ചു.

“ഡാ ചെറുക്കാ, ഇവിടുള്ളതെല്ലാം ഇനി എൻ്റെയാ. നീ വേണമെങ്കിൽ അടങ്ങി ഒതുങ്ങി ഇവിടെ കഴിഞ്ഞോണം. അല്ലേൽ അമ്മയെ കൊന്ന പോലെ നിന്നെയും കൊല്ലിക്കും ഞാൻ.”

എന്റമ്മയെ കൊന്നതാണ് എന്നോ പലരും പലയിടത്തും വെച്ചു അടക്കം പറയുന്നത് ഞാൻ കേട്ടിരുന്നു. പക്ഷെ വിശ്വസിച്ചില്ല. ഇപ്പോ ദാ ഇവർ പറഞ്ഞു കൊല്ലിച്ചതാണ് എന്ന്. ഒരു നിമിഷം ഞാൻ സർവ്വതും മറന്നു കൈ വീശി ഒറ്റയടി. ഞാൻ പുറത്തേക്കിറങ്ങി. അച്ഛൻ ഇങ്ങു വരട്ടെ, ഇവർ പറഞ്ഞത് സത്യമാണോ എന്നറിയണം. രാത്രി 10 മണിയോടെ അച്ഛൻ വന്നു. ഞാൻ ഉറങ്ങിപോയിരുന്നു.

“ഡാ…….” ഒരലർച്ച കേട്ട് ഞെട്ടിയാണ് ഞാൻ എഴുന്നേൽക്കുന്നത്.

💬 Comments

View all comments