Chapter Title : എന്റെ മുതലാളിയുടെ ഭാര്യമാർ [Anaz]
വിരലിനു മർമ്മ സ്ഥാനത്തു ഒരു കുത്ത്. നാട് വിറപ്പിച്ച ഗുണ്ട ശ്വാസം വിലങ്ങി അനങ്ങാൻ പറ്റാതെ നിന്നുപോയി. അലറിയടുത്ത കൂട്ടാളികൾക്കെല്ലാം ചേർത്ത് മൂന്നു മിനിറ്റ്. എല്ലാം നിലത്തു കിടന്നിഴഞ്ഞു. ബായിയെ പിടിച്ചെഴുന്നേൽപ്പിച്ചു. പാവം, നന്നായി കിട്ടിയിട്ടുണ്ട്. ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അവൻ ചവിട്ടി കൊന്നേനെ.
ബായി എന്നെ ചേർത്ത് പിടിച്ചു ചോദിച്ചു, “തമ്പി ഉനക്ക് എന്ന വേണം???” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു, “ഏതും വേണ്ടാ ബായ്. എനക്ക് ഉള്ളെ നിറയാ വേലയിരിക്കു” ന്നു പറഞ്ഞു അടുക്കളയിലേക്ക് പോയി. കടയിലുണ്ടായിരുന്നവരുടെ നടുക്കം അപ്പോഴും മാറിയിരുന്നില്ല. രാത്രി കടയടച്ചു ബായി എന്നെ വിളിച്ചു, “അനസ്, നീയിങ്കെ ഇനി പടുക്ക വേണാ. എൻ കൂടെ വാ.” എന്നെയും കാറിൽ കയറ്റി മുതലാളിയുടെ വീട്ടിലേക്കു പോയി. വീടിനോട് ചേർന്ന് ഒറ്റ മുറിയും ബാത്ത് റൂമും ഔട്ട് ഹൌസ് പോലെ. “നീയിനി ഇങ്കെ തങ്കനാൾ പോതും” ബായി പറഞ്ഞു. അടി കൊണ്ട് പോയവൻ രാത്രി തിരിച്ചു വന്നാൽ തല്ലാൻ ആള് വേണമല്ലോ. അതിനുള്ള മുൻകരുതൽ ആയിരുന്നുവെന്നു പിന്നീടാണ് എനിക്ക് മനസിലായത്.
മുറി തുറന്നു അകത്തു കയറി ലൈറ്റ് ഓൺ ചെയ്തു. ഒരു സിംഗിൾ കോട്ട് കട്ടിലിൽ ഫോം ബെഡ്. ഒരു ചെറിയ ടേബിളിൽ കുറച്ചു ടെക്സ്സ്ടൈൽ കവർ. ബാത്‌റൂമിൽ വലിയൊരു നിലകണ്ണാടി. അതിനോട് ചേർന്നുള്ള സ്റ്റാൻഡിൽ സോപ്പ്, ടൂത് പേസ്റ്റ്, ഷേവിങ് ക്രീം, ഷേവിങ് സെറ്റ്, ഫേസ് ക്രീം അങ്ങനെ ഒരുപാട് ഐറ്റംസ്. വാതിലടച്ചു ഒന്നു വൃത്തിയായി കുളിച്ചേക്കാം. വീട്ടിൽ നിന്നിറങ്ങിയതിൽ പിന്നെ നേരെ ചൊവ്വേ കുളിക്കാൻ പോലും പറ്റിയിട്ടില്ല.
ബാത്ത് റൂമിൽ കയറി ഒന്ന് വൃത്തിയായി ഷേവ് ചെയ്തു ഷാമ്പു തേച്ചു തല നന്നായി കഴുകി ഫോറിൻ സോപ്പ് തേച്ചു കുളിച്ചു പുതിയ ടവൽ ഉടുത്തു പുറത്തിറങ്ങി. ടേബിളിൽ ഇരുന്ന കവർ പൊട്ടിച്ചു നോക്കി. 10 ജീൻസ് 4 ഷോർട്സ് ഷർട്ട്, ടീ ഷർട്ട് 15 എണ്ണം, 12 ജെട്ടി,12 ബനിയൻ. അടുത്ത ബോക്സിൽ വുഡ്ലാൻഡ് ഷൂ, രണ്ടു ജോഡി ചെരുപ്പ് വേറെയും. ഒരു ഷോർട്സ് എടുത്തു ധരിച്ചു പുതിയ ചപ്പൽ എടുത്തിട്ട് തലമുടി
💬 Comments
View all comments