0%

Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Author : Kambikathakal Read All Parts 6.6K

അടുത്ത കസേരയിൽ ഇരുത്തി. എന്നിട്ട് രാജൻ പോക്കറ്റിൽ നിന്നും ഒരു നെക്‌ളേസ്‌ മാല എടുത്തു അവളുടെ കഴുത്തിൽ കെട്ടി. രമ്യ മാലയിലേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ഞെട്ടലും പുഞ്ചിരിയും വിടർന്നു.

രാജൻ: ഇന്ന് എൻ്റെ ബർത്ഡേ ആണ്. എനിക്ക് 48 വയസ് ആയി. ഞാൻ ഇതുവരെ എൻ്റെ ബിർത്ഡേ ആഘോഷിച്ചിട്ടില്ല. കാരണം ആഘോഷിക്കാൻ ആരും ഇല്ല. ഇപ്പോൾ നീ ഉണ്ട്. ഞാൻ എൻ്റെ ജീവിതത്തിൽ നിന്നോളം ആഗ്രഹിച്ച ഒരു പെണ്ണില്ല.

കാലം നിന്നെ എൻ്റെ മുന്നിൽ കൊണ്ടിങ്ങനെ നിർത്തും എന്നു കരുതിയില്ല. ഞാൻ ആരോട് നന്ദി പറയണം.

അതുകൊണ്ട് തന്നെ ആണ് ഞാൻ നിനക്കു ഗിഫ്റ്റ് വാങ്ങിയത്. ഞാൻ അത്രേം നിന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്ക് അറിയാം നമ്മൾ തമ്മിൽ 18-19 വയസിനു വ്യത്യാസം ഉണ്ട്.

പക്ഷെ നീ ഒരു കാര്യം മനസിലാക്കണം, എനിക്ക് നിന്നോട് കാമം മാത്രം അല്ല, പ്രണയവും ഉണ്ട്. വേറെ ആരോടും ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല.

രമ്യ മുഖം താഴ്ത്തി എല്ലാം കേട്ടു കൊണ്ടിരുന്നു. വിനയ് ആണെങ്കിൽ ഇതെല്ലാം കേട്ട് വിയർത്തു കുളിച്ചു മൂലയിൽ നിൽക്കുന്നു.

രാജൻ: ശരിയാണ്. ഞാൻ ഒരു അലമ്പനാണ്, വഴിപിഴച്ചവനാണ്, ഒരു പാട് പെണ്ണുങ്ങളെ പിഴപ്പിച്ചവൻ ആണ്. പക്ഷെ അതുപോലെ അല്ല രമ്യ നീ. നീ ഇതുപോലെ എൻ്റെ കൂടെ വേണം എന്നൊരു തോന്നൽ. നിനക്കു എന്നെ ഇഷ്ടം അല്ലെ?

എനിക്ക് അറിയാം ഒരാഴ്ച നീ എന്നോടൊപ്പം ഉണ്ട്. വിഷമത്തിൽ ആണേലും കുറച്ചെങ്കിലും നീ ആസ്വദിച്ചില്ലെന്ന് പറയാൻ പറ്റുമോ?

രമ്യ തല താഴ്ത്തി എല്ലാം കേട്ടുകൊണ്ടിരുന്നു, രാജൻ ഇങ്ങനെ

💬 Comments

View all comments