0%

Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Author : Kambikathakal Read All Parts 6.6K

ഇമോഷണൽ ആകും എന്നു രമ്യയും വിനയും കരുതിയില്ല. ഒരു റൗഡിയുടെ ഏറ്റുപറച്ചിൽ പോലെ ഉണ്ട്.

രാജൻ ഒരു ചെറിയ ബോക്സ് രമ്യയുടെ അടുത്തേക്ക് നീക്കി വെച്ചു.

രാജൻ: നീ വിനയ് യെ വിട്ടു കളയണം എന്നൊന്നും അല്ല ഞാൻ പറയുന്നത്. ആ മനസിൽ എനിക്കും ഒരു സ്ഥാനം തന്നൂടെ?

നിനക്കു എന്നെ ഇഷ്ടമാണെങ്കിൽ ഇനി മുന്നോട്ടു ഒരു ഭാര്യയെ പോലെ നിൻ്റെ മനസും ശരീരവും എനിക്ക് തരണം. സമ്മതം ആണെങ്കിൽ ആ ബോക്സിൽ ഒരു മോതിരം ഉണ്ട്, അത് എൻ്റെ ഈ വിരലിൽ ഇട്ടു തരണം ഇപ്പോൾ.

റൂമിൽ ആകെ നിശബ്ദത. വിനയ് ഇതെല്ലാം കണ്ടു വിയർത്തു കുളിച്ചു നിൽക്കുവാണ്. അവൻ ഒരുപാട് മനസിൽ പറഞ്ഞു, “അത് എടുക്കരുത് രമ്യ, അയാളോട് പറ്റില്ലെന്ന് പറ രമ്യ മോളെ.”

ഏകദേശം ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ വിനയുടെ നെഞ്ച് തകർത്ത് രമ്യ ആ ബോക്സ് കയ്യിൽ എടുത്തു തുറന്നു. അതിൽ നോക്കിയപ്പോൾ രണ്ടു സ്വർണ മോതിരം കണ്ടു. ഒന്നിൽ “രമ്യ” എന്നും മറ്റൊന്നിൽ “രാജൻ” എന്നും.

അവൾ “രമ്യ” എന്നുള്ളത് എടുത്തു. രാജൻ ഒരു കള്ള ചിരിയോട് കൂടി രാജൻ്റെ വിരൽ നീട്ടി. മോതിര വിരലിൽ രമ്യ മോതിരം ഇട്ടു.

ഇതുകണ്ട വിനയ് ആകെ തകർന്നു തരിപ്പണം ആയി. തൻ്റെ ഭാര്യ മറ്റൊരുതൻ്റെ, അതും അവളെക്കാൾ 18 വയസിനു മൂപ്പുള്ള ഒരു വയസനു മോതിരം ഇട്ടുകൊടുത്തു. അവളെ തന്നെ കൊടുക്കാം എന്നു വാക്ക് കൊടുക്കുന്നു.

രമ്യയുടെ മുഖം താഴ്ന്നു തന്നെ ഇരുന്നു. രാജൻ അവളോട് അയാളുടെ മടിയിൽ വന്നിരിക്കാൻ പറഞ്ഞു.

💬 Comments

View all comments