0%

Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Author : Kambikathakal Read All Parts 6.6K

ഒരു സൈഡിൽ നോക്കിയപ്പോൾ അവൾ കണ്ട കാഴ്ച അവളെ തകർക്കുന്നത് ആയിരുന്നു.

അവളുടെ പേകൂത്ത എല്ലാം കണ്ട് കണ്ണ് നിറഞ്ഞ നിൽക്കുന്ന അവളുടെ ഭർത്താവ്. ആ കാഴ്ച്ച അവളുടെ മനസ്സിനെ അസ്വസ്ഥത ആക്കി.

തന്നെ കണ്ടു എന്ന് തോന്നിയപ്പോൾ വിനയ് പെട്ടെന്ന് തന്നെ അവിടുന്ന് മടങ്ങി. രമ്യ ഉടനെ തന്നെ കട്ടിലിൽ നിന്നു എന്നിട്ട് നേരെ ബാത്‌റൂമിൽ പോയി. അവൾക് അവളോട് തന്നെ വെറുപ്പ് തോന്നി. സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും മറന്ന് മറ്റൊരാളുടെ കൂടെ സുഖിച്ചതും പോരാഞ്ഞിട്ട് ഇപ്പോൾ അയാളുടെ കൂടെ ജീവിക്കാൻ വരെ തീരുമാനിച്ചിരിക്കുന്നു. ഇന്ന് തന്നെ വിളിച്ചു കെട്ടിയ പോലെ നാളെ വേറെ ഒരു സ്ത്രീയേയും ഇതുപ്പോലെ വിളിച്ചു കേട്ടില്ല എന്ന് എന്ത് ഉറപ്പ്. അവൾക് അവളോട് തന്നെ ഒരു രീതിയിൽ ദേഷ്യവും വെറുപ്പും തോന്നി. അവൾ ആദ്യം ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ അവളുടെ മനസ്സിൽ വന്നത് അവളുടെ ഭർത്താവിൻറെയും കുഞ്ഞിന്റെയു മുഖം ആണ്. ഉടനെ തന്നെ അവൾ അത് വേണ്ട എന്ന് തീരുമാനിച്ചു.

രമ്യ : എനിക്ക് ജീവിക്കേണം.. ഞാൻ ഇത്രെയും നാൾ ചെയ്ത് തെറ്റിന് ഒക്കെ പ്രായശ്ചിത്തം ആയി എന്റെ ഭർത്താവിന്റെ കാലിൽ വീണു മാപ്പ് ചോദിച്ചിട്ട് അദ്ദേഹത്തെ സ്നേഹിച്ചും പരിപാലിച്ചും ജീവിക്കേണം.

അവൾ ചിലത് ഒക്കെ മനസ്സിൽ തീരുമാനിച്ചു കുളിച് ബാത്‌റൂമിൽ നിന്ന് ഇറങ്ങി.

അവൾ നേരെ ചെന്ന് രാജന്റെ പോൺ എടുത്തു. അതിൽ നിന്ന് അവളുടെ എല്ലാ ഫോട്ടോസും വിഡിയോസും ഡിലീറ്റ് ചെയ്തു. ഇനിയും ഒരിക്കലും തിരിച്ചു കിട്ടാത്ത രീതിയിൽ തന്നെ അത് നശിപ്പിച്ചു. അതിന് ശേഷം

💬 Comments

View all comments