Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]
അവൾ പോൺ വെക്കാൻ പോയപ്പോൾ അതിൽ ഒരു മസ്‌ജി വന്നു. എന്തോ ഒരു ഉൾപ്രേരണയാൽ അവൾ വാട്സ്ആപ്പ് തുറന്നപ്പോൾ ഒരു നമ്പറിൽ നിന്ന് "അടുത്ത ആഴ്ച എസ്റ്റേറ്റിൽ വെച്ച് പൊളിക്കാം" എന്ന് മെസ്സേജ് കണ്ടു അത് തുറന്ന് നോക്കിയപ്പോൾ അവൾക് ഇല്ലാണ്ട് ആകുന്ന പോലെ തോന്നി. തന്റെ കുറെ കഴുത്തിനു താഴോട്ട് ഉള്ള നഗ്നമായ ഫോട്ടോകൾ വിജയൻ ആ നമ്പറിൽ അയച്ചിരിക്കുന്നു. അതിലെ ചാറ്റ് വായിച്ച നോക്കിയപ്പോൾ അവൾക് വിജയനെ കൊല്ലാൻ ഉള്ള ദേഷ്യം വന്നു. അവളെ അയാളുടെ കൂട്ടുകാർക് കാഴ്ച വെക്കാൻ ആയിരിന്നു അയാളുടെ പ്ലാൻ. അവൾ ആ ഫോട്ടോസും ഫോണിൽ നിന്ന് കളഞ്ഞു. അതിന് ശേഷം അവൾ ഇനിയും ഒരിക്കലും അയാളുടെ കൂടെ കിടക്ക പങ്കിടില്ല എന്ന് അവൾ ഉറപ്പിച്ചു. അപ്പോളേക്കും വിജയൻ എഴുന്നേറ്റു.
അവൾ അവളുടെയും കുഞ്ഞിന്റെയും സാധനങ്ങൾ എടുക്കാൻ പോകുവാ എന്ന് പേരിൽ കുഞ്ഞിനേയും കൊണ്ട് അവിടുന്ന് ഇറങ്ങി നേരെ വിനയുടെ ഫ്ലാറ്റിൽ പോയി. അവിടെ ചെന്നപ്പോൾ വാതിൽ തുറന്ന് കിടക്കുന്നു. അകത്ത് അവൾ കണ്ട കാഴ്ച അവൾക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. ഒരു ബ്ലേഡ് കയ്യിൽ പിടിച്ചു കൈ മുറിക്കാൻ എന്ന് രീതിയിൽ നിന്നിട്ട് അവസാനം ആയി രമ്യയുടെ ഫോട്ടോയിൽ നോക്കി സംസാരിക്കുന്ന വിനയെ ആണ്. അവൾ ഓടി ചെന്ന് വിനയുടെ കയ്യിൽ നിന്ന് ആ ബ്ലേഡ് തട്ടി മാറ്റി. എന്നിട്ട് അവന്റെ കാൽകിഴിൽ കിടന്ന് കരയാൻ തുടങ്ങി. അവളെ കണ്ട ഉടനെ തന്നെ വിനയ് ഞെട്ടി നിന്നു എന്നിട്ട് അവളെ കാലിൽ നിന്ന് എഴുന്നേൽപ്പിച്ചു എന്നിട്ട് കൈ കുപ്പി
💬 Comments
View all comments