0%

Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]

Author : Kambikathakal Read All Parts 6.6K

അവളോട് അപേക്ഷിച്ചു

വിനയ് : രമ്യ, നിനക്ക് എന്നെ മടുത്തു എങ്കിൽ.. എന്റെ കൂടെ ജീവിക്കാൻ താല്പര്യം ഇല്ലെങ്കിൽ നിനക്ക് പോകാം. നിന്നെ തടയാൻ ഞാൻ ആരും അല്ലല്ലോ. പക്ഷെ ദയവ് ചെയ്തു എനിക്ക് എന്റെ മോളെ തരേണം. ഞങ്ങൾ നിങ്ങൾക് ഒരു രീതിയിലും ശല്യം ആകാതെ എവിടെ എങ്കിലും പോയി ജീവിച്ചോളാം. ദയവ് ചെയ്തു എനിക്ക് കുഞ്ഞിനെ തരേണം.

ഇതും പറഞ്ഞു അവൻ kayi കുപ്പി കരയാൻ തുടങ്ങി. രമ്യ ഉടനെ തന്നെ അവന്റെ കൈ പിടിച്ചു മാറ്റി

രമ്യ : എന്നോട് ക്ഷമിക്ക് ഏട്ടാ. ഞാൻ ഏട്ടനെ ചതിച്ചു. നമ്മുടെ അവസ്ഥ കൊണ്ട് ആണ് ഞാൻ ഇത് ചെയ്തത് എങ്കിലും അതിന് ശേഷം ഞാൻ ഒരുപാട് തെറ്റ് ചെയ്തു. ഞാൻ എല്ലാരേയും മറന്നു. എനിക്ക് വേണ്ടി ജീവൻ കളയാൻ പോയാ ഏട്ടനെ മറന്നു. നമ്മുടെ മോളെ മറന്നു. എല്ലാരേയും മറന്നു. എന്നോട് ക്ഷേമിക്കേണം ഏട്ടാ. ഇനിയും എന്നെ ഒരു ഭാര്യ ആയി സ്വീകരിക്കാൻ ഞാൻ പറയില്ല. ഒരു വേലക്കാരി ആയി എങ്കിലും എന്നെ കൂടെ കൂട്ടിക്കൂടെ. വേറെ എവിടെ എങ്കിലും പോയി നമുക്ക് ജീവിക്കാം.

ഇതും പറഞ്ഞു രമ്യ വിനയുടെ കാലിൽ വീണു.കരഞ്ഞു.

വിനയ് മുട്ടുകുത്തി തറയിൽ ഇരുന്ന് അവളെ കെട്ടിപിടിച്ചു. എന്നിട്ട് രണ്ടു പേരും കെട്ടിപിടിച്ചു ഏറെ നേരം കരഞ്ഞു.

വിനയ്: നിന്നെ എനിക്ക് അങ്ങനെ കാണാൻ പറ്റും എന്ന് തോന്നുണ്ടോ മോളെ. അയാൾക് വേണ്ടിയ പൈസ കൊടുക്കാം മോളെ. എത്ര വേണമെങ്കിലും കൊടുക്കാം. അമ്മാവൻ വന്ന് കൊറച്ചു തന്നു. അത് കൊടുക്കാം.

💬 Comments

View all comments