Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]
എന്നിട്ട് നമുക്ക് ജീവിക്കാം. കഴിഞ്ഞത് ഒരു ദുസ്വപ്നം ആയി ഓർത്ത പുതിയ ഒരു ജീവിതം തുടങ്ങാം.
കുറച്ചു നേരം കൂടി അവർ കെട്ടിപിടിച്ചു കരഞ്ഞു. അത് കഴിഞ്ഞപ്പോൾ അവൾ അകത്ത് പോയി എന്നിട്ട് എന്തോ എടുത്ത് വായിൽ ഇട്ടിട്ട് വെള്ളം കുടിക്കുന്നത് വിനയ് കണ്ടു. എന്താ എന്ന് അവൻ ചോദിച്ചപ്പോൾ
രമ്യ : അയാൾ എന്റെ ഉള്ളിൽ ഒഴിച്ചിരുന്നു. പ്രശ്നം ആകാതെ ഇരിക്കാൻ പിള്സ് കഴിച്ചത്. എന്നോട് ഷെമിക്കണം ഏട്ടാ.. അന്നേരത്തെ ഒരു ഇതിൽ ചെയ്തു പോയതാ
വിനയ് : അതൊന്നും ഇനിയും ഓർക്കേണ്ട മോളെ. എല്ലാം മറക്കാം.
കുറെ നേരം ആയിട്ടും അവളെ കാണാഞ്ഞപ്പോൾ രാജൻ നേരെ വിനയുടെ ഫ്ലാറ്റിൽ ചെന്ന് ബെൽ അടിച്ചു. അപ്പോൾ തന്നെ വിനയ് വാതിൽ തുറന്നു. രാജൻ അകത്തോട്ടു കേറി കേറുന്ന വഴിയയിൽ തന്നെ ചോദിച്ചു
രാജൻ : എന്താടാ.. ഇങ്ങോട്ട് വന്നിട്ട് അവളെ നീ തിരിച്ചു വിടുന്നില്ലേ
വിനയ് : അവൾ ഇനിയു വരുന്നില്ല
രാജൻ : അത് നീ പറഞ്ഞാൽ പോരല്ലോ. അവൾ അല്ലെ പറയണ്ടെ. നീ അവളോട് അങ്ങോട്ട് വരാൻ പറ.
ഇതും പറഞ്ഞു രാജൻ പോകാൻ തുടങ്ങിയപ്പോ
രമ്യ : ഞാൻ ഇനിയു അങ്ങോട്ട് വരില്ല.
രാജൻ : അതെന്താ....ഇവൻ എന്തെങ്കിലും പറഞ്ഞു പേടിപ്പിച്ചോ.. ഇവനെ നീ കാര്യം ആകേണ്ട. നീ അങ്ങോട്ട് വാ
രമ്യ : അത് എന്റെ ഭർത്താവ് ആണ്. ഇത് അദ്ദേഹത്തിന്റെ ഫ്ലാറ്റും. അപ്പോൾ ഞാൻ നിക്കേണ്ടത് ഇവിടെ ആണ്.
രാജൻ : ഓഹോ. അപ്പൊ അങ്ങനെ ആണോ കാര്യങ്ങൾ.
💬 Comments
View all comments