Chapter Title : എൻ്റെ നല്ലവളായ ഭാര്യ രമ്യ [Manushyan] [Full Story with Climax]
എന്നാലും കരാർ പ്രകാരം ഇനിയും ഉണ്ടല്ലോ ഒരാഴ്ച. അത് മതി എനിക്ക് പലതും ചെയ്യാൻ.
വിനയ് : അതിന്റ ആവിശ്യം ഇല്ല. കഴിഞ്ഞ 3 മാസത്തെ കാര്യം പോകട്ടെ. നിങ്ങൾക് തെരാൻ ഉള്ള മുഴുവൻ പൈസയും ഞാൻ തേരും
രാജൻ : എപ്പോ തേരും... അതിൽ ഉറപ്പ് ഒന്നും ഇല്ലെലോ.. എടാ കൊച്ചേനെ.. ഒരു ആഴ്ച കൂടി കഴിഞ്ഞാൽ നിനക്ക് ആ തലവേദന പോലും കാണില്ല.. നീ അങ്ങ് സമ്മതിക്ക്. അല്ലേൽ ഇപ്പോൾ എന്റെ കാശു തരേണം... പറ്റില്ലല്ലോ.
വിനയ് : സമ്മതം
ഉടനെ തന്നെ രാജന്റെ മുഖം തെളിഞ്ഞു. രമ്യ ഞെട്ടി വിനയെ നോക്കി നിന്നു
രാജൻ : എങ്കിൽ അവളോട് വരാൻ പറ
വിനയ് : എന്തിന്
രാജൻ : നീ അല്ലെ സമ്മതം പറഞ്ഞെ
വിനയ് : ഞാൻ അതിനല്ല സമ്മതം പറഞ്ഞെ.
ഉടനെ തന്നെ വിനയ് അകത്ത് പോയി ഒരു കവർ എടുത്തു എന്നിട്ട് നേരെ ചെന്ന് രാജന്റെ കയ്യിൽ കൊടുത്തു.
വിനയ് : നിങ്ങൾക് തരാൻ ഉള്ള മൊത്തം പൈസയും ഇത് ഉണ്ട്. ഇനിയും പ്രശ്നം ഒന്നും ഇല്ലെല്ലോ.
രാജൻ ഒന്നും മിണ്ടാതെ നേരെ അയാളുടെ റൂമിലേക്ക് പോയി.
പിന്നെ അവർക്ക് അധികം സമയം കളയാൻ ഇല്ലായിരുന്നു. ഉടനെ തന്നെ അവരുടെ ഫ്ലാറ്റിൽ വിട്ടു. വിനയ് അയാളുടെ ജോലിയും രാജി വെച്ചു. സെറ്റിൽമെന്റ് ആയി കുറച്ചു തുക ലഭിച്ചു. എല്ലാം കൂടി അക്കൗണ്ടിൽ ഇട്ടിട്ട് അവർ അവിടുന്ന് മാറി പുതിയ ഒരു സ്ഥലത്ത് പോയി താമസിച്ചു. കഴിഞ്ഞു പോയത് എല്ലാം
💬 Comments
View all comments