0%

Chapter Title : എന്റെ നഷ്ട്ട പ്രണയം 1 [Lonecupid]

Author : Kambikathakal Read All Parts 340

ഞങ്ങളുടെ ക്ലാസ്സിൽ മിക്സ്‌ ആയിട്ട് അന്ന് കുട്ടികൾ ഇരിക്കാർ പെൺകുട്ടികളും ആൺകുട്ടികളും…. ഞാനും അഭിഷേക്കും അവരുടെ അടുത് പോയി ഇരുന്നു.. ഞാൻ ആതിര യുടെ കൂടെ അഭിഷേക് വിഷ്ണുപ്രിയ യുടെ കൂടെയും.. ഹിസാന ഒറ്റയ്ക്ക് ഒരു സൈഡിൽ…അങ്ങനെ കൊറച്ച് ദിവസം കഴിഞ്ഞ് ഒരു ദിവസം

അഭിഷേക്: എടാ നമ്മൾക് ക്ലാസ്സ്‌ ഉച്ച വരെ ഉള്ളു ഞാനും വിഷ്ണുപ്രിയേം കൂടെ ഫോർട്ട്‌ കൊച്ചി വരെ പോവുന്നുണ്ട് നീ വരുന്നോ വേണെൽ ആതിരേ കൂടെ വിളിച്ചോ

ഞാൻ : ഓ നിങ്ങൾ പോയിട്ട് വാ ഞാൻ ഇല്ല (ആതിര യുടെ കൂടെ പോവാൻ ഒരു ചാൻസ് കിട്ടി എന്നിട്ട് എന്ത് കൊണ്ട് ഞാൻ പോവാൻ റെഡി അല്ല എന്ന് ചിന്തിച്ചു കാണും എന്ന് അറിയാം…ഒരു കാരണം ഇണ്ട് അവൾ ഒരു കിളി ആണ് എന്റെ ടൈപ്പ് അല്ല എന്ന് എനിക്ക് പിന്നീട് ആണ് മനസ്സിലായെ ഒരുപാട് സംസാരിക്കും കൊറേ ഫ്രണ്ട്‌സ് ബോയ്സ് ആയിട്ട് ഓവർ ആയിട്ട് തൊട്ട്ഒരുമി നിക്ക അങ്ങനെ ഒരുമാതിരി ആണ് അങ്ങനെ എനിക്ക് അവളെ മടുത്തു ഞാൻ ഇപ്പൊ അധികം മിണ്ടാറില്ല) എനിക്ക് ഒരു മൂഡ് ഇല്ലെടാ

വിഷ്ണുപ്രിയ : എടാ നീ വരുന്നിലേൽ ഹിസാന നെ ഒന്ന് ഹോസ്റ്റൽ വരെ ആക്കികൊടുക്കോ അവൾ അല്ലേൽ ഒറ്റയ്ക്കു പോണം

ഹിസാന : എടി അത് കൊഴപ്പല്ല ഞാൻ ഒറ്റയ്ക്കു പൊയ്ക്കോളാം

വിഷ്ണുപ്രിയ : എടി അത്രേം നേരം നടക്കണ്ടേ നീ ഒറ്റയ്ക്കു പോണ്ട അവനും വരും അപ്പൊ മിണ്ടിയും പറഞ്ഞും അങ്ങനെ പോവാലോ കൂടെ ഒരാൾ ഇണ്ടാവിലെ

💬 Comments

View all comments