0%

Chapter Title : എന്റെ നഷ്ട്ട പ്രണയം 1 [Lonecupid]

Author : Kambikathakal Read All Parts 342

ഞാൻ : ഹാ നിങ്ങൾ പോയിട്ട് വാ ഞാൻ ഇവളെ കൊണ്ടാക്കിക്കോളാം

അങ്ങനെ അവർ പോയിക്കഴിഞ്ഞു ഞാനും ഹിസാനയും നടക്കാൻ തുടങ്ങി ഞനങ്ങളുടെ ക്യാമ്പസ്സിൽ നിന്ന് കൊറച്ച് ദൂരെ ആണ് അവരുടെ ഹോസ്റ്റൽ

ഞാൻ :ആലപ്പുഴ തന്നെ ആണോ വീട്?

ഹിസാന : ഹ നിന്റെ വീട് എവിടെയാ

: കണ്ണൂർ

ഹിസാന : വീട്ടിൽ ആരൊക്കെ ഇണ്ട്

:അമ്മ അച്ഛൻ അനിയത്തി അച്ഛമ്മ അച്ചാച്ചൻ നിന്റെ വീട്ടിലോ?

ഹിസാന : ഉപ്പ ഉമ്മി ഇത്ത…. അല്ലാ എന്താ ഇപ്പൊ ആതിരനെ കൂടെ കാണാറില്ല എന്ത് പറ്റി

:ഓഹ് എനിക്ക് എന്തോ അവൾ ഒരുമാതിരി മടുത്തു നിന്റെ ഹോസ്റ്റൽ അല്ലെ അവളും അപ്പൊ നിനക്കും അറിയാലോ അവളുടെ സ്വഭാവം

ഹിസാന : ആാാാ അറിയാം…നിനക്ക് എന്താ അവളെ ഇഷ്ട്ടാണോ അങ്ങനെ ആയിരുന്നാലോ രണ്ടുപേരുടെയും നടത്തം

: ഏയ്‌ ഇഷ്ടം ഒന്നും അല്ലാ ഒരു ക്രഷ് തോന്നി അത് അങ്ങ് പോയിക്കിട്ടി.. അല്ലാ ഒരു കാര്യം ചോദിക്കട്ടെ വിഷ്ണുപ്രിയ ക്ക് ലൈൻ ഇല്ലേ പിന്നെ അവൾ എന്താ അഭിഷേക് ന്റെ കൂടെ ലൈൻ നെ പോലെ നടക്കണേ?

ഹിസാന : ഓ സ്വന്തം ലൈൻ ന്റെ ഏട്ടൻ മെസ്സേജ് അയക്കാറുള അവൾക്കിതൊക്കെയെന്ത്…അല്ലാ അവളെ പറയണേ എന്തിനാ ഇയാൾ അന്ന് മാൾ വച്ചു എന്താ കാണിച്ചേ…അവളെ അന്ന് കണ്ട് അല്ലെ ഉള്ള് അപ്പോഴേക്കും കൈ പിടിച്ചയിരുന്നാലോ നടത്തം

ഞാൻ : അത് പിന്നെ അവൻ അങ്ങനെ നടക്കുന്നത് കണ്ടപ്പോ ഞാനും ചെയ്തേനെ ഉള്ളു

ഹിസാന : എനിക്ക് എന്തോ പോലെ

💬 Comments

View all comments