Chapter Title : എന്റെ നഷ്ട്ട പ്രണയം 1 [Lonecupid]
ആയ്യി ഇവരൊക്കെ എന്താ ഇങ്ങനെ എന്ന് തോന്നി അന്ന്
: അത് അപ്പോഴത്തെ ഒരു ആവേശത്തിൽ…ചെയ്തതാ.. അല്ല നിനക്ക് ലൈൻ ഉണ്ടോ
ഹിസാന : അങ്ങനെ ലൈൻ ഒന്നും ഇല്ല ഇഷ്ട്ടം ഇണ്ടായിരിന്നു അവനോട് പറഞ്ഞില്ല ഞാൻ എന്റെ കൂടെ പ്ലസ് ടു വരെ ഇണ്ടായിരിന്നു ഇപ്പൊ ജസ്റ്റ് മെസ്സേജ് അയക്കും അത്ര ഉള്ളു..
നിനക്കോ?
: ഉണ്ടായിരുന്നു ഇപ്പൊ ഇല്ല അവൾ തേച്ചിട്ട് പോയി മെസ്സേജ് അയക്കലും ഇല്ല
ഹിസാന : ഹാ ഓക്കേ എടാ ഹോസ്റ്റൽ ന്റെ അടുത് എത്തിലെ ഇവിടെ വരെ വന്ന മതി വാർഡൻ കണ്ട സീൻ ആണ് നീ പൊക്കോ നാളെ കാണാം
: ഹ ഒകെ ബൈ നാളെ കാണാം
പിന്നെ ഞാൻ cുടെ അടുത്താണ് ഇരിക്കാർ അവൾ നല്ലോണം പഠിക്കും എനിക്ക് പറഞ്ഞും തരും പഠിക്കണേ കാര്യം പറഞ്ഞ് മെസ്സേജ് അയക്കാർ ഉണ്ടായിരുന്നു അങ്ങനെ ഞങ്ങൾ അറിയാതെ ഞങ്ങൾ ഇഷ്ടത്തിൽ ആയി
വിഷ്ണുപ്രിയ : എടാ ഞങ്ങൾ പോട്ടെ ടൈം ആയ്യി ചായ പൈസ ഞാൻ കൊടുകാം
അഭിഷേക് :എടി നിക്ക് ഞാൻ കൊടുക്കാം
അവർ ബിൽ കൌണ്ടറിൽ പോയടൈം ഹിസാന എന്റെ ചീവിൽ പറഞ്ഞു…
ഹിസാന : ഐ ലവ് യു…. ഹ ഇനി മോൻ വേഗം തിരിച്ചു എന്റെ ചീവിൽ പറഞ്ഞെ
ഞാൻ : ഐ ലവ് യു
സംഭവം ഞങ്ങൾ വെറുതെ തമാശപോലെ പറഞ്ഞഞ്ഞതാണെങ്കിലും പിന്നീട് അത് ശെരിക്കും ഇഷ്ട്ടം ആയ്യി മാറി.. അങ്ങനെ ഒരു ബ്രേക്ക് ന്റെ ടൈംമിൽ അവൾ എന്നോട്
💬 Comments
View all comments