0%

Chapter Title : എന്റെ നിലാപക്ഷി 3 [ ne-na ]

Author : ne-na Read All Parts 1.7K

അവൾ ഇതുവരെ അതിനെ കുറിച്ച് സംസാരിക്കുകയോ ദേഷ്യപെടുകയോ ഉണ്ടായില്ല, പക്ഷെ രാവിലെ തന്നെ ഇങ്ങനെ വരനായി കാരണം ഉള്ളത് അത് ഒന്ന് മാത്രമാണ്... അങ്ങോട്ട് കയറി ആ വിഷയം എടുത്തിട്ടാലോ?' പല ചിന്തകളുമായി ഡ്രസ്സ് മാറി കഴിഞ്ഞ ശ്രീഹരി പടികൾ ഇറങ്ങി താഴേക്ക് നടന്നു. അടുക്കളയിലെ ശബ്‌ദങ്ങൾ കേട്ട് അവൻ നേരെ അവിടേക്കാണ് ചെന്നത്. നല്ല ചമ്മതിയുടെ ഗന്ധം അവിടെ നിറഞ്ഞു നിൽപ്പുണ്ട്. ക്ലാര ദോശക്കല്ലിൽ മാവ് ഒഴിച്ച് ദോശ ചുട്ടുകൊണ്ടിരിക്കുന്നു. അവളുടെ തൊട്ടു പിന്നിൽ അവൻ ചെന്ന് നിന്ന്. അവന്റെ സാനിധ്യം അറിഞ്ഞിട്ടും അവൾ തിരിഞ്ഞു നോക്കിയില്ല. അടുക്കളയിൽ ജോലി ചെയ്തതിന്റെ ആണെന്ന് തോന്നുന്നു അവൾ ചെറുതായി വിയർത്തു തുടങ്ങിയിട്ടുണ്ട്. അവളുടെ തൊട്ടു പിന്നിൽ നിന്ന അവന് ക്ലാരയുടെ വിയർപ്പും പെർഫ്യൂമും കലർന്ന ഗന്ധം തിരിച്ചറിയാനായി. ആ ഗന്ധം അവന്റെ ഉള്ളിൽ കാമത്തിന്റെ ചിന്തകൾ ഉണർത്തിച്ചു. വളരെ നാളുകൾ ആയി അത്തരത്തിൽ ഉള്ള ചിന്തകൾ ഇല്ലാതെ കഴിഞ്ഞ് പോകുവായിരുന്നു അവൻ. കൂടുതൽ നേരം അങ്ങനെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയ അവൻ അവളുടെ പിന്നിൽ നിന്നും അരികിലേക്ക് മാറി നിന്ന് ദോശ എടുക്കുവാനായി പ്ലേറ്റ് എടുത്തു. അവൾ പെട്ടെന്ന് അവന്റെയിൽ നിന്നും പ്ലേറ്റ് വാങ്ങി താഴെ വച്ചുകൊണ്ട് പറഞ്ഞു. "ജീന വന്നിട്ട് നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളു." അതുകേട്ട അവൻ മനസ്സിൽ ചിന്തിച്ചു. 'അപ്പോൾ ജീനയോട് ദേഷ്യമൊന്നും ഇല്ല... ഇനി ഒത്തിരുത്തി ചോദ്യം ചെയ്യാനാണോ പ്ലാൻ?' അവൻ കുറച്ചുനേരം കൂടി അവിടെ നിന്നിട്ട് അവൾ ഒന്നും സംസാരിക്കുന്നില്ല എന്ന് കണ്ടു ഹാളിൽ സോഫയിൽ പോയിരുന്നു. കുറച്ചു സമയം

💬 Comments

View all comments